ലക്കി ഭാസ്കറും ഹിറ്റ്, തെലുങ്ക് സിനിമകൾക്ക് പ്രതിഫലം ഉയർത്തി ദുൽഖർ സൽമാൻ

അഭിറാം മനോഹർ| Last Modified തിങ്കള്‍, 4 നവം‌ബര്‍ 2024 (14:22 IST)
മലയാളത്തിലാണ് തുടക്കം കുറിച്ചെങ്കിലും മലയാളത്തിനേക്കാള്‍ അന്യഭാഷ സിനിമകളില്‍ സജീവമാണ് മലയാളി താരമായ ദുല്‍ഖര്‍ സല്‍മാന്‍. അടുത്തിടെ റിലീസായ തെലുങ്ക് സിനിമയായ ലക്കി ഭാസ്‌കറും മികച്ച പ്രതികരണമാണ് തിയേറ്ററുകളില്‍ നിന്നും നേടുന്നത്. ഇതോടെ തെലുങ്കില്‍ വരാനിരിക്കുന്ന തന്റെ സിനിമകളുടെ പ്രതിഫലം ദുല്‍ഖര്‍ ഉയര്‍ത്തിയതായാണ് തെലുങ്ക് മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നത്.

ലക്കി ഭാസ്‌കറിന് ശേഷം 3 സിനിമകളില്‍ ദുല്‍ഖര്‍ കരാര്‍ ഒപ്പിട്ടതായാണ് വിവരം.ഇതില്‍ ഒരു സിനിമ റാണ ദഗുബാട്ടിക്കൊപ്പമാണെന്നാണ് തെലുങ്ക് മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നത്.അതേസമയം ഔദ്യോഗിക സ്ഥിരീകരണം ഒന്നും തന്നെയുണ്ടായിട്ടില്ല. വെങ്കി ആറ്റ്‌ലൂരി തിരക്കഥ രചിച്ച് സംവിധാനം ചെയ്ത് ലക്കി ഭാസ്‌കറിന് തെലുങ്കിന് പുറമെ തമിഴിലും മലയാളത്തിലും മികച്ച പ്രതികരണമാണ് ലഭിക്കുന്നത്. മലയാളത്തില്‍ കിംഗ് ഓഫ് കൊത്തയാണ് ദുല്‍ഖറിന്റേതായി പുറത്തിറങ്ങിയ അവസാനത്തെ സിനിമ.




ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :

പ്രണയ വിവാഹം തകര്‍ന്നതോടെ ലഹരിക്ക് അടിമയായി; മലയാളികള്‍ക്ക് ...

പ്രണയ വിവാഹം തകര്‍ന്നതോടെ ലഹരിക്ക് അടിമയായി; മലയാളികള്‍ക്ക് സുപരിചിതയായ നടി ഐശ്വര്യ ഭാസ്‌കറിന്റെ ജീവിതം
1991 ല്‍ ഒളിയമ്പുകള്‍ എന്ന സിനിമയിലൂടെയാണ് ഐശ്വര്യയുടെ അരങ്ങേറ്റം

Barroz Release Date Postponed: 'ബറോസ്' റിലീസ് വീണ്ടും

Barroz Release Date Postponed: 'ബറോസ്' റിലീസ് വീണ്ടും നീട്ടി
ഇന്ത്യയിലെ ആദ്യ ത്രീഡി ചിത്രമായ 'മൈ ഡിയര്‍ കുട്ടിച്ചാത്തന്‍' സംവിധാനം ചെയ്ത ജിജോ ...

'ശാന്തരാകൂ'; കിടിലന്‍ ചിത്രങ്ങളുമായി പാര്‍വതി തിരുവോത്ത്

'ശാന്തരാകൂ'; കിടിലന്‍ ചിത്രങ്ങളുമായി പാര്‍വതി തിരുവോത്ത്
വിക്രം നായകനായെത്തിയ പാ.രഞ്ജിത്ത് സിനിമ തങ്കലാന്‍ ആണ് പാര്‍വതിയുടേതായി ഏറ്റവും ഒടുവില്‍ ...

മഞ്ജു വാരിയര്‍ക്കു പകരം ദിവ്യ ഉണ്ണി എത്തി; ഒരെണ്ണത്തില്‍ ...

മഞ്ജു വാരിയര്‍ക്കു പകരം ദിവ്യ ഉണ്ണി എത്തി; ഒരെണ്ണത്തില്‍ മമ്മൂട്ടിയുടെ നായിക, മറ്റൊന്നില്‍ മോഹന്‍ലാലിന്റെ സഹോദരി !
മോഹന്‍ലാല്‍ ചിത്രം ഉസ്താദിലും നായികയായി ആദ്യം പരിഗണിച്ചത് മഞ്ജു വാരിയറെയാണ്

മോഹന്‍ലാല്‍ നേരിട്ടു വിളിച്ചതുകൊണ്ട് മമ്മൂട്ടി സമ്മതിച്ചു; ...

മോഹന്‍ലാല്‍ നേരിട്ടു വിളിച്ചതുകൊണ്ട് മമ്മൂട്ടി സമ്മതിച്ചു; 'നമ്പര്‍ 20 മദ്രാസ് മെയില്‍' പിന്നാമ്പുറക്കഥ
ഡെന്നീസ് ജോസഫിന്റെ തിരക്കഥ കേട്ട ശേഷം സിനിമാതാരത്തിന്റെ കഥാപാത്രം മമ്മൂക്ക ചെയ്താല്‍ ...

Donald Trump: 'ഞാന്‍ പോയിട്ട് നീന്തണോ'; ഹെലികോപ്റ്റര്‍ ...

Donald Trump: 'ഞാന്‍ പോയിട്ട് നീന്തണോ'; ഹെലികോപ്റ്റര്‍ അപകടത്തില്‍ സര്‍ക്കാസവുമായി ട്രംപ്, ഒബാമയ്ക്കും ബൈഡനും വിമര്‍ശനം
അപകടത്തിനു പിന്നാലെ മുന്‍ പ്രസിഡന്റുമാരായ ജോ ബൈഡനെയും ബറാക് ഒബാമയെയും ട്രംപ് ...

അറിയിപ്പ്: റേഷന്‍ വിതരണം നീട്ടി

അറിയിപ്പ്: റേഷന്‍ വിതരണം നീട്ടി
ഇന്നലെ വൈകിട്ട് അഞ്ച് വരെയുള്ള കണക്കനുസരിച്ച് 68.71 ശതമാനം ആളുകള്‍ ജനുവരിയിലെ റേഷന്‍ ...

എന്തിനാണ് ബജറ്റ് ചുവന്ന തുണിയിൽ പൊതിയുന്നത്, കാരണം?

എന്തിനാണ് ബജറ്റ് ചുവന്ന തുണിയിൽ പൊതിയുന്നത്, കാരണം?
വര്‍ഷങ്ങളായി ബ്രീഫ് കേസിലായിരുന്നു ബജറ്റ് കൊണ്ടുവന്നിരുന്നത്.എന്നാൽ കഴിഞ്ഞ കുറച്ച് ...

Bank Holidays in February: ഫെബ്രുവരിയിലെ ബാങ്ക് അവധി ...

Bank Holidays in February: ഫെബ്രുവരിയിലെ ബാങ്ക് അവധി ദിനങ്ങള്‍
February - Bank Holidays : ബാങ്കുകള്‍ പ്രവര്‍ത്തിക്കുക 21 ദിവസങ്ങളില്‍ മാത്രം

സംസ്ഥാനത്തെ ജനുവരി മാസത്തെ റേഷൻ വിതരണം ഫെബ്രുവരി 4 വരെ ...

സംസ്ഥാനത്തെ ജനുവരി മാസത്തെ റേഷൻ വിതരണം ഫെബ്രുവരി 4 വരെ നീട്ടി
ഫെബ്രുവരി 5-ാം തീയതി മാസാന്ത്യ കണക്കെടുപ്പുമായി ബന്ധപ്പെട്ട് റേഷന്‍ വ്യാപാരികള്‍ക്ക് അവധി ...