കുറുപ്പിന് സ്വീകരണം, ദുബായില്‍ നിന്ന് കൊച്ചിയില്‍ തിരിച്ചെത്തി ദുല്‍ഖര്‍, വീഡിയോ

കെ ആര്‍ അനൂപ്| Last Modified തിങ്കള്‍, 15 നവം‌ബര്‍ 2021 (10:43 IST)
 
 
കുറുപ്പ് പ്രദര്‍ശനം തുടരുകയാണ്. വെള്ളിയാഴ്ച തിയേറ്ററുകളില്‍ എത്തിയ സിനിമയ്ക്ക് മികച്ച പ്രതികരണമാണ് ലഭിക്കുന്നത്.1500ല്‍ സ്‌ക്രീനുകളില്‍ സിനിമ പ്രദര്‍ശിപ്പിച്ചിരുന്നു.കുറുപ്പിന്റെ വേള്‍ഡ് പ്രീമിയര്‍ ദുബായിയില്‍ വെച്ചായിരുന്നു നടന്നത്. അതില്‍ പങ്കെടുക്കുവാനായി ദുല്‍ഖറും കുടുംബവും എത്തിയിരുന്നു.
നായികാ ശോഭിത ധുലിപാലയും വീഡിയോയില്‍ കാണാം.
കഴിഞ്ഞ ദിവസം കൊച്ചിയില്‍ തിരിച്ചെത്തിയ ദുല്‍ഖറിന്റെ ചിത്രങ്ങളും 
സോഷ്യല്‍ മീഡിയയില്‍ വൈറലാണ്.ഭാര്യ അമാല്‍ സൂഫിയയും മകള്‍ മറിയവും നടനൊപ്പം നാട്ടില്‍ തിരിച്ചെത്തി.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :