കെ ആര്‍ അനൂപ്|
Last Modified ശനി, 26 നവംബര്‍ 2022 (14:40 IST)
വിജയ് സേതുപതിയുടെ പുതിയ ചിത്രമാണ് 'ഡിഎസ്പി'. നടന്‍ പോലീസ് യൂണിഫോമില്‍ എത്തുന്ന സിനിമയുടെ റിലീസിന് 7നാള്‍ കൂടി. ഡിസംബര്‍ രണ്ടിനാണ് ചിത്രം പ്രദര്‍ശനത്തിന് എത്തുന്നത്.
പൊന്റാം സംവിധാനം ചെയ്യുന്ന ചിത്രത്തില്‍ അനുകീര്‍ത്തി വാസ് നായികയായി എത്തും.ദിനേഷ് കൃഷ്ണനും വെങ്കടേഷും ചേര്‍ന്നാണ് ഛായാഗ്രാഹണം നിര്‍വഹിച്ചത്.വിവേക് ഹര്‍ഷന്‍ എഡിറ്റിംഗ് ഡി ഇമ്മന്‍ സംഗീതവും ഒരുക്കുന്നു.
സ്റ്റോണ്‍ ബെഞ്ച് ഫിലിംസിന്റെ ബാനറില്‍ കാര്‍ത്തിക് സുബ്ബരാജ് ആണ് ചിത്രം നിര്‍മിക്കുന്നത്. റിലീസ് പ്രഖ്യാപിച്ചിട്ടില്ല.