സഹോദരിമാര്‍ക്ക് ഒപ്പമുള്ള സിനിമ നടിയെ മനസ്സിലായോ ? ഫഹദിന്റെ മാലിക്കിലും താരം ഉണ്ടായിരുന്നു !

കെ ആര്‍ അനൂപ്| Last Modified ചൊവ്വ, 16 നവം‌ബര്‍ 2021 (17:11 IST)

2013ല്‍ കമല്‍ സംവിധാനത്തില്‍ പുറത്തിറങ്ങിയ നടന്‍ എന്ന ചിത്രത്തിലൂടെ വരവറിയിച്ച നടിയാണ് ദിവ്യ പ്രഭ. 2017ല്‍ പുറത്തിറങ്ങിയ ടേക്ക് ഓഫ് എന്ന ചിത്രത്തിലെ അഭിനയത്തിലൂടെയാണ് നടി കൂടുതല്‍ ശ്രദ്ധിക്കപ്പെട്ടു.

2015-ല്‍ ഈശ്വരന്‍ സാക്ഷിയായി എന്ന ടിവി സീരിയലിലെ അഭിനയത്തിന് മികച്ച രണ്ടാമത്തെ നടിക്കുള്ള കേരള സ്റ്റേറ്റ് ടെലിവിഷന്‍ അവാര്‍ഡ് നേടി.


അഷറഫ് ഹംസ സംവിധാനം ചെയ്ത തമാശയിലും നടി അഭിനയിച്ചിട്ടുണ്ട്.
ഈ വര്‍ഷം പുറത്തിറങ്ങിയ മാലിക്, നിഴല്‍ എന്നീ ചിത്രങ്ങളിലും നടി അഭിനയിച്ചിരുന്നു.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :