മിനി കൂപ്പറിന്റെ ഡ്രൈവിംഗ് സീറ്റില്‍ ദിലീപ്, മഹാലക്ഷ്മിയെ മടിയിലിരുത്തി കാവ്യയും, വീഡിയോ

കെ ആര്‍ അനൂപ്| Last Modified ചൊവ്വ, 21 ഡിസം‌ബര്‍ 2021 (17:08 IST)

മിനികൂപ്പറില്‍ കുടുംബത്തിനൊപ്പം യാത്ര ചെയ്യുന്ന ദിലീപിന്റെ പുതിയ വീഡിയോയാണ് സോഷ്യല്‍ മീഡിയയില്‍ വൈറലാകുന്നത്.ബ്ലാക്ക് റെഡ് കോമ്പിനേഷനിലുള്ള മിനി കൂപ്പറിലാണ് താര കുടുംബത്തിന്റെ യാത്ര.

ദിലീപാണ് ട്രെയിനിങ് സിറ്റില്‍.മുന്നിലത്തെ സീറ്റില്‍ കൂളിങ് ഗ്ലാസ് ധരിച്ച് കാവ്യയും ഇരിക്കുന്നത് കാണാം. അമ്മയ്‌ക്കൊപ്പം മഹാലക്ഷ്മിയുമുണ്ട്.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :