പമ്പ മുതല്‍ ശബരിമല വരെ ക്ലീനായി, മുന്നില്‍നിന്ന് നടന്‍ വിനു മോഹന്‍

കെ ആര്‍ അനൂപ്| Last Modified തിങ്കള്‍, 27 ഡിസം‌ബര്‍ 2021 (11:21 IST)

പമ്പ മുതല്‍ ശബരിമല വരെയുള്ള ശുചീകരണ പ്രവര്‍ത്തനങ്ങളില്‍ പങ്കാളിയായി നടന്‍ വിനു മോഹനും. പുണ്യം പൂങ്കാവനം പ്രവര്‍ത്തനങ്ങളുടെ ഭാഗമായാണ് ശുചീകരണം നടന്നത്.

''പുണ്യം പൂങ്കാവനം'' പ്രവര്‍ത്തനങ്ങളുടെ ഭാഗമായുള്ള പമ്പ മുതല്‍ ശബരിമല വരെയുള്ള ശുചീകരണ പ്രവര്‍ത്തനങ്ങളില്‍
I.G വിജയന്‍ചേട്ടനൊപ്പം ഞങ്ങളും'-വിനു മോഹന്‍ കുറിച്ചു.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :