തകര്‍പ്പന്‍ ട്രെയിലറുമായി എന്‍ജികെ, സൂര്യ തരംഗം വീണ്ടും!

സൂര്യ, സെല്‍‌വരാഘവന്‍, രകുല്‍ പ്രീത് സിംഗ്, സായ് പല്ലവി, Suriya, Selvaraghavan, Rakul Preet Singh, Sai Pallavi
Last Modified തിങ്കള്‍, 29 ഏപ്രില്‍ 2019 (20:04 IST)

സെല്‍‌വരാഘവന്‍ സംവിധാനം ചെയ്ത ഈ സിനിമയില്‍ സായ് പല്ലവിയും രകുല്‍ പ്രീത് സിംഗുമാണ് നായികമാര്‍. യുവന്‍ ഷങ്കര്‍ രാജയാണ് സംഗീതം.

സൂര്യയും സെല്‍‌വരാഘവനും ഇത് ആദ്യമായാണ് ഒന്നിക്കുന്നത്. അതുകൊണ്ടുതന്നെ വലിയ പ്രതീക്ഷയാണ് ഈ സിനിമ ഉണര്‍ത്തിയിരിക്കുന്നത്.

മേയ് 31ന് പ്രദര്‍ശനത്തിനെത്തുന്ന എന്‍ ജി കെ, തമിഴ്‌നാട്ടില്‍ വീണ്ടും തരംഗത്തിന് കാരണമായേക്കാം.ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :