#SG251ക്യാരക്ടര്‍ ലുക്ക് പോസ്റ്റര്‍ ഇന്ന് പുറത്തുവരും, പുതിയ വിശേഷങ്ങളുമായി സുരേഷ് ഗോപി

കെ ആര്‍ അനൂപ്| Last Modified വെള്ളി, 25 ജൂണ്‍ 2021 (09:02 IST)

സുരേഷ് ഗോപിയുടെ 251-ാമത്തെ ചിത്രത്തെക്കുറിച്ചൊരു അപ്‌ഡേറ്റ് പുറത്തുവന്നു. ക്യാരക്ടര്‍ ലുക്ക് പോസ്റ്റര്‍ ഇന്ന് പുറത്തുവരും. വൈകുന്നേരം 7 മണിക്കാണ് പോസ്റ്റര്‍ റിലീസ് ചെയ്യുകയെന്ന് സുരേഷ് ഗോപി അറിയിച്ചു.

സുരേഷ് ഗോപിയുടെ പാപ്പന്‍ ഒരുങ്ങുകയാണ്.കോവിഡ് വ്യാപനത്തെ തുടര്‍ന്ന് ഷൂട്ടിംഗ് നിര്‍ത്തി വെച്ചിരിക്കുകയാണ്. വൈകാതെ തന്നെ ചിത്രീകരണം പുനരാരംഭിക്കും.

അതേസമയം കാവല്‍ എന്ന ചിത്രത്തിന്റെ റിലീസിനായി കാത്തിരിക്കുകയാണ് സുരേഷ് ഗോപി. ചിത്രം തീയറ്ററുകളില്‍ തന്നെ എത്തുമെന്ന ഉറപ്പ് നിര്‍മ്മാതാവ് ജോബി ജോര്‍ജ് നല്‍കിയിരുന്നു.


അനുബന്ധ വാര്‍ത്തകള്‍


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :