കെ ആര്‍ അനൂപ്|
Last Modified ശനി, 14 ജനുവരി 2023 (15:12 IST)
വിജയ് 'വാരിസ്' വിജയമായ സന്തോഷത്തിലാണ്.പോസിറ്റീവ് റിവ്യൂകളോടെ തിയേറ്ററുകളില്‍ പ്രദര്‍ശനം തുടരുന്ന സിനിമയിലെ ഒരു പ്രധാന രംഗത്തിന്റെ വീഡിയോ പുറത്ത്.
ആഘോഷത്തിന്റെ വീഡിയോയാണ് ഗാനരംഗത്ത് കാണാം.ജയസുധ, പ്രകാശ് രാജ്, ശ്രീകാന്ത്, ഷാം, യോഗി ബാബു, ശരത്കുമാര്‍, ഖുശ്ബു തുടങ്ങിയ താരനിര ചിത്രത്തില്‍ ഉണ്ട്.
തമന്‍ ആണ് ചിത്രത്തിന്റെ സംഗീത സംവിധായകന്‍.
ആമസോണ്‍ പ്രൈം വീഡിയോ ഡിജിറ്റല്‍ സ്ട്രീമിംഗ് അവകാശം വന്‍ തുകയ്ക്ക് സ്വന്തമാക്കി.