ഭാവനയുടെ വിവാഹ വാര്‍ഷികം, കുസൃതി നിറഞ്ഞ കുറിപ്പ്, ചിത്രങ്ങള്‍

കെ ആര്‍ അനൂപ്| Last Modified ശനി, 22 ജനുവരി 2022 (13:36 IST)
മലയാളികളുടെ പ്രിയ താരങ്ങളില്‍ ഒരാളായ ഭാവനയുടെ വിവാഹ വാര്‍ഷികമാണ് ഇന്ന്. ഭര്‍ത്താവ് നവീന് ഒപ്പമുള്ള ചിത്രം പങ്കുവെച്ചുകൊണ്ട് നടി ആശംസകള്‍ നേരുന്നു.


ജീവിതകാലം മുഴുവന്‍ ഒരു പ്രത്യേക ആളെ ശല്യം ചെയ്യാന്‍ വിവാഹം നിങ്ങളെ അനുവദിക്കുന്നുവെന്നാണ് ചിത്രത്തിന് താഴെ കുറിച്ചത്.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :