മകള്‍ക്കൊപ്പം ഭാമ, നടിയുടെ പുതിയ വിശേഷങ്ങള്‍

കെ ആര്‍ അനൂപ്| Last Modified ബുധന്‍, 26 ഒക്‌ടോബര്‍ 2022 (09:01 IST)
ഭാമയുടെ ഓരോ വിശേഷങ്ങള്‍ അറിയുവാനും ആരാധകര്‍ക്ക് ഇഷ്ടമാണ്. കോട്ടയത്തിലെ വീട്ടില്‍ മകള്‍ക്കൊപ്പം ദീപാവലി ആഘോഷിച്ച് നടി.
മകളുടെ അധികം ഒന്നും ചിത്രങ്ങള്‍ നടി പങ്കുവെക്കാറില്ല. മകള്‍ ഗൗരിക്കൊപ്പം ഭാമയെ കണ്ട സന്തോഷത്തിലാണ് ആരാധകരും.
വിവാഹ ശേഷം സിനിമയില്‍ നിന്ന് വിട്ടു നില്‍ക്കുകയാണെങ്കിലും നടിയുടെ തിരിച്ചുവരവിനായി കാത്തിരിക്കുകയാണ് ആരാധകര്‍. 2020 ലായിരുന്നു താരം അരുണിനെ വിവാഹം ചെയ്തത്.

അരുണിനും ഗൗരിക്കുമൊപ്പമായി ഭാമ അടുത്തിടെ ഒരു പൊതു പരിപാടിയില്‍ പങ്കെടുത്തിരുന്നു.








ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :