അമ്മയോടൊപ്പം, മമ്മൂട്ടിയുടെ സിനിമയിലൂടെ അരങ്ങേറ്റം കുറിച്ച താരത്തെ മനസ്സിലായോ ?

കെ ആര്‍ അനൂപ്| Last Modified വ്യാഴം, 9 സെപ്‌റ്റംബര്‍ 2021 (08:58 IST)

മലയാളസിനിമയില്‍ പതിയെ ചുവടുറപ്പിക്കുകയാണ് നടി അര്‍ഷ ബൈജു. 'പതിനെട്ടാം പടി'യിലൂടെ അഭിനയരംഗത്തേക്ക് അരങ്ങേറ്റം കുറിച്ചു.















A post shared by ARSHA (@arsha_baiju)

ഷെയ്ന്‍ നിഗം, സൗബിന്‍ ഷാഹിര്‍ എന്നിവര്‍ കഥാപാത്രങ്ങളാകുന്ന 'ഖുര്‍ബാനി'യില്‍ നായിക അര്‍ഷയാണ്.
പതിനെട്ടാം പടിയിലെ അര്‍ഷ ബൈജു അവതരിപ്പിച്ച 'ദേവി' എന്ന കഥാപാത്രം ഏറെ ശ്രദ്ധ നേടി.
സോഷ്യല്‍ മീഡിയയില്‍ സജീവമായ താരം നിരവധി ഫോട്ടോഷൂട്ടുകളും ചെയ്യാറുണ്ട്.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :