നഗ്നത മറയ്ക്കാന്‍ ഒരു ടവ്വല്‍ മാത്രം, എമി ജാക്‌സണിന്റെ ഹോട്ട് ചിത്രങ്ങള്‍ വൈറല്‍ !

എമി ജാക്‌സണിന്റെ ഹോട്ട് ചിത്രങ്ങള്‍ വൈറല്‍ !

AISWARYA| Last Updated: ചൊവ്വ, 25 ജൂലൈ 2017 (08:53 IST)
രജനീകാന്തിന്റെ നായിക എമി ജാക്സ്ണിന്റെ ഏറ്റവും പുതിയ ചിത്രങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ വൈറല്‍. യുകെയിലുള്ള ഒരു ഹോട്ടല്‍ റൂമില്‍ നിന്നുള്ള എമി ജാക്‌സണിന്റെ ചിത്രങ്ങളാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയിലൂടെ വൈറലാകുന്നത്. തങ്കളാഴ്ച രാവിലെയാണ് നടി ഇന്‍സ്റ്റഗ്രാമിലൂടെ ഹോട്ട് ചിത്രങ്ങള്‍ ഷെയര്‍ ചെയ്തത്.

ഒരു ടവ്വല്‍ മാത്രം ഉടുത്തുള്ള ഫോട്ടോസാണ് നടി ഇന്‍സ്റ്റഗ്രാമില്‍ പോസ്റ്റ് ചെയ്തിരിക്കുന്നത്. നേരത്തെയും നടി ഹോട്ട് ചിത്രങ്ങള്‍ ഇന്‍സ്റ്റഗ്രാമിലൂടെ ഷെയര്‍ ചെയ്തിട്ടുണ്ടെങ്കിലും ഇപ്പോള്‍ ഷെയര്‍ ചെയ്തിരിക്കുന്ന ഫോട്ടോസിന് വലിയ ഷെയറിങാണ് ലഭിക്കുന്നത്.

എസ്
ശങ്കര്‍ സംവിധാനം ചെയ്യുകയും രജനീകാന്ത് നായകനുമായെത്തുന്ന എന്തിരന്‍ രണ്ടാംഭാഗത്തിലെ നായികയാണ് എമി ജാക്‌സണ്‍. ചിത്രത്തിന്റെ ഷൂട്ടിങ് പൂര്‍ത്തിയായി വരികയാണ്. ചിത്രത്തില്‍ വില്ലന്‍ വേഷം
ബോളിവുഡ് നടന്‍ അക്ഷയ് കുമാറിനാണ്. അക്ഷയ് കുമാറിന്റെ വില്ലന്‍ ലുക്ക് നേരത്തെ പുറത്ത് വിട്ടിരുന്നു.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :