"നന്ദി പ്രസംഗം കൊറിയൻ ഭാഷയിൽ, ഇത്തരക്കാർ അമേരിക്കയെ നശിപ്പിക്കും": പാരസൈറ്റ് സംവിധായകനെതിരെ അമേരിക്കൻ ടി വി അവതാരകൻ

അഭിറാം മനോഹർ| Last Modified തിങ്കള്‍, 10 ഫെബ്രുവരി 2020 (15:49 IST)
അവാർഡുകളിൽ ഏറ്റവും ശ്രദ്ധേയമായത് ഒന്നിനായിരുന്നു ലോകം ഇന്ന് സാക്ഷ്യം വഹിച്ചത്. ചരിത്രത്തിൽ ആദ്യമായി ഒരു വിദേശഭാഷചിത്രം മികച്ച ചിത്രത്തിനുള്ള ഓസ്‌കാർ പുരസ്കാരം നേടി എന്നതാണ് ഇന്നത്തെ അവാർഡ് ദാനത്തെ വിശേഷമുള്ളതാക്കിയത്. ബോങ്ജൂ ഹോ സംവിധാനം ചെയ്ത കൊറിയൻ ചിത്രമായ പാരസൈറ്റാണ് ആ ചരിത്രനേട്ടം സ്വന്തമാക്കിയത്. 92ആമത് ഓസ്‌കാർ പ്രഖ്യാപിച്ചപ്പോൾ മികച്ച ചിത്രം, മികച്ച സംവിധായകന്‍, മികച്ച തിരക്കഥ, മികച്ച അന്താരാഷ്ട്ര ചിത്രം എന്നിങ്ങനെ പ്രധാനപ്പെട്ട നാല് അവാർഡുകളുമായി പരിപാടിയിൽ ശ്രദ്ധേയമായതും പാരസൈറ്റ് തന്നെ.

എന്നാലിപ്പോൾ 4 അവാർഡുകൾ വാങ്ങി ഓസ്കാർ വേദിയിൽ ചരിത്രം സൃഷ്ടിച്ച പാരസൈറ്റ് സംവിധായകനെതിരെ വംശീയ പ്രസ്താവനയുമായി വന്നിരിക്കയാണ് അമേരിക്കയിലെ ടി.വി അവതാരകനായ ജോണ്‍ മില്ലര്‍. പുരസ്കാരം വാങ്ങിയ ശേഷം ബോങ്ജൂ ഹോ കൊറിയൻ ഭാഷയിൽ നന്ദി പറഞ്ഞതാണ് മില്ലറെ ചൊടിപ്പിച്ചത്.

"ബോങ്ജൂ ഹോ എന്ന് പേരുള്ള ഒരു മനുഷ്യൻ 1917 എന്ന ചിതവും വൺസ് അപ്പോൺ എ ടൈം ഇൻ ഹോളിവുഡും നിലനിൽക്കെ മികച്ച തിരക്കഥക്കുള്ള അവാർഡ് സ്വന്തമാക്കി. ഗ്രേറ്റ് ഹോണര്‍ താങ്ക് യു. എന്ന് പറഞ്ഞതിന് ശേഷം കൊറിയൻ ഭാഷയിലാണ് പിന്നീട് അയാൾ സംസാരിച്ചത്. ഇത്തരത്തിലുള്ള ആളുകൾ അമേരിക്കയുടെ നാശത്തിനാണ് : ജോൺ മില്ലർ ട്വീറ്ററിൽ കുറിച്ചു.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :

ഈ ബഹളങ്ങളൊന്നും ഇല്ലായിരുന്നെങ്കിൽ പൊട്ടേണ്ടിയിരുന്ന സിനിമ, ...

ഈ ബഹളങ്ങളൊന്നും ഇല്ലായിരുന്നെങ്കിൽ പൊട്ടേണ്ടിയിരുന്ന സിനിമ, എമ്പുരാനെ പറ്റി സൗമ്യ സരിൻ
പൃഥ്വിരാജിന്റെ തല കാത്തുസൂക്ഷിച്ച് വെയ്‌ക്കേണ്ട ഒന്നാണ്. ഇങ്ങനെയും ഉണ്ടോ ഒരു ...

Mammootty: ബഹുമാനിക്കാൻ തക്ക പ്രായമില്ലെങ്കിലും ആ നടനെ ...

Mammootty: ബഹുമാനിക്കാൻ തക്ക പ്രായമില്ലെങ്കിലും ആ നടനെ കാണുമ്പോൾ ബഹുമാനിച്ച് പോകും: മമ്മൂട്ടി പറഞ്ഞത്
മോഹൻലാൽ, പൃഥ്വിരാജ് അടക്കമുള്ളവർ ഖേദപ്രകടനം നടത്തിയപ്പോഴും മുരളി ഗോപി മൗനത്തിലായിരുന്നു

Empuraan Box Office Collection: എമ്പുരാൻ കളക്ഷനിൽ ഇടിവ്, ...

Empuraan Box Office Collection: എമ്പുരാൻ കളക്ഷനിൽ ഇടിവ്, ആകെ നേടിയത് 228 കോടി; മഞ്ഞുമ്മലിനെ തകർക്കുമോ?
കഴിഞ്ഞ രണ്ട് ദിനങ്ങളില്‍ ചിത്രത്തിന്‍റെ കളക്ഷനില്‍ സംഭവിച്ചിരിക്കുന്ന ഇടിവ് വലുതാണ്.

എമ്പുരാനില്‍ നിന്നും എന്റെ പേര് നീക്കിയത് ഞാൻ പറഞ്ഞിട്ട്: ...

എമ്പുരാനില്‍ നിന്നും എന്റെ പേര് നീക്കിയത് ഞാൻ പറഞ്ഞിട്ട്: സുരേഷ് ഗോപി
താൻ ആവശ്യപ്പെട്ടത് പ്രകാരമാണ് എമ്പുരാനിൽ നിന്നും തന്റെ പേര് വെട്ടിയതെന്ന് സുരേഷ് ഗോപി

സുശാന്ത് ആത്മഹത്യ ചെയ്തത് തന്നെ, മരണത്തിൽ റിയയ്ക്ക് ...

സുശാന്ത് ആത്മഹത്യ ചെയ്തത് തന്നെ, മരണത്തിൽ റിയയ്ക്ക് പങ്കില്ല; അന്തിമ റിപ്പോർട്ട് സമർപ്പിച്ച് കേസ് അവസാനിപ്പിച്ച് സിബിഐ
സുശാന്തിന്റെ സുഹൃത്തും നടിയുമായിരുന്ന റിയ ചക്രവർത്തിക്ക് മരണത്തിൽ പങ്കുള്ളതായി കണ്ടെത്താൻ ...

ഐബി ഉദ്യോഗസ്ഥയുടെ ആത്മഹത്യ: സുകാന്തിന് പലപ്പോഴായി യുവതി ...

ഐബി ഉദ്യോഗസ്ഥയുടെ ആത്മഹത്യ: സുകാന്തിന് പലപ്പോഴായി യുവതി നല്‍കിയത് മൂന്നുലക്ഷം രൂപ, രാജ്യംവിടാതിരിക്കാന്‍ ലുക്കൗട്ട് നോട്ടീസ്
പെണ്‍കുട്ടിയുടെ കുടുംബത്തിന്റെ ആരോപണങ്ങള്‍ ശരിവെക്കുന്ന തരത്തിലാണ് അന്വേഷണത്തില്‍ ...

അമേരിക്ക പുറത്തിറക്കിയത് ബ്ലാക്ക് മെയിലിംഗ് സ്വഭാവം; ...

അമേരിക്ക പുറത്തിറക്കിയത് ബ്ലാക്ക് മെയിലിംഗ് സ്വഭാവം; ബുദ്ധിയില്ലായ്മ ആവര്‍ത്തിക്കുകയാണെന്ന് ചൈന
അമേരിക്കെതിരെ ചൈന പ്രഖ്യാപിച്ച 34 ശതമാനം നികുതി ഏപ്രില്‍ എട്ടിന് പിന്‍വലിക്കണം എന്നാണ് ...

സിംഗപ്പൂരില്‍ സ്‌കൂളിലുണ്ടായ തീപിടുത്തം: ആന്ധ്രപ്രദേശ് ...

സിംഗപ്പൂരില്‍ സ്‌കൂളിലുണ്ടായ തീപിടുത്തം: ആന്ധ്രപ്രദേശ് ഉപമുഖ്യമന്ത്രിയും നടനുമായ പവന്‍ കല്യാണിന്റെ മകന് പൊള്ളലേറ്റു
മകന്‍ മാര്‍ക്ക് ശങ്കര്‍ പവനോവിചിനാണ് പൊള്ളലേറ്റത്.

കരുവന്നൂര്‍ കേസ്: കെ രാധാകൃഷ്ണന്‍ എംപി ഇഡിക്കു മുന്നില്‍ ...

കരുവന്നൂര്‍ കേസ്: കെ രാധാകൃഷ്ണന്‍ എംപി ഇഡിക്കു മുന്നില്‍ ഹാജരായി
കെ രാധാകൃഷ്ണന്‍ മുന്‍പ് സിപിഎം തൃശ്ശൂര്‍ ജില്ലാ സെക്രട്ടറിയായിരുന്ന കാലഘട്ടത്തിലെ ...

മാലിന്യം വലിച്ചെറിയുന്ന ദൃശ്യം പകര്‍ത്തി അയച്ചാല്‍ 2,500 ...

മാലിന്യം വലിച്ചെറിയുന്ന ദൃശ്യം പകര്‍ത്തി അയച്ചാല്‍ 2,500 രൂപ; പാരിതോഷികം വര്‍ധിപ്പിക്കാന്‍ ആലോചന
മാലിന്യം വലിച്ചെറിയുന്ന ഫോട്ടോയോ വീഡിയോയോ എടുത്ത് 9446700800 എന്ന നമ്പറിലേക്ക് ...