അല്ലുവിനെ കുടുക്കാൻ ഫഹദിന്റെ പോലീസ്, ട്രെയിലറിന് മുമ്പ് എത്തിയ ടീസർ

കെ ആര്‍ അനൂപ്| Last Modified ശനി, 4 ഡിസം‌ബര്‍ 2021 (08:35 IST)

ഫഹദിൻറെ തെലുങ്ക് അരങ്ങേറ്റ ചിത്രമാണ് പുഷ്പ. നായകനായെത്തുന്ന സിനിമയുടെ ട്രെയിലർ ഡിസംബർ ആറിന് റിലീസ് ചെയ്യും. അതിന് മുന്നോടിയായി പുറത്തിറക്കിയ ടീസർ ആണ് ശ്രദ്ധനേടുന്നത്.
രണ്ട് ഭാഗങ്ങളായി എത്തുന്ന ചിത്രത്തിൻറെ ആദ്യ ഭാഗം ഈ മാസം 17നാണ് തിയറ്ററുകളിൽ എത്തുന്നത്. ഭൻവർ സിംഗ് ഷെഖാവത്ത് എന്നാണ് ഫഹദ് അവതരിപ്പിക്കുന്ന കഥാപാത്രത്തിൻറെ പേര്.രഷ്മിക മന്ദാനയാണ് നായിക.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :