സിനിമയിലെത്തി അഞ്ചുവര്‍ഷം, സന്തോഷം പങ്കുവെച്ച് കല്യാണി പ്രിയദര്‍ശന്‍

കെ ആര്‍ അനൂപ്| Last Modified വെള്ളി, 23 ഡിസം‌ബര്‍ 2022 (15:28 IST)
സിനിമാലോകത്ത് അഞ്ചുവര്‍ഷം പൂര്‍ത്തിയാക്കിയ സന്തോഷത്തിലാണ് നടി കല്യാണ പ്രിയദര്‍ശന്‍.അഖില്‍ അക്കിനേനിയുടെ 'ഹലോ' എന്ന ചിത്രത്തിലൂടെ അഭിനയരംഗത്ത് അരങ്ങേറ്റം കുറിച്ച നടി ആരാധകരോട് നന്ദി പറഞ്ഞു.















A post shared by (@kalyanipriyadarshan)

ഹൃദയം, ബ്രോ ഡാഡി, തല്ലുമാല എന്നീ സിനിമകളാണ് നടിയുടെതായി ഈ വര്‍ഷം പുറത്തിറങ്ങിയത്. ശേഷം മൈക്കില്‍ ഫാത്തിമ എന്ന ചിത്രമാണ് കല്യാണിയുടെ ഇനി വരാനുള്ളത്.







ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :