അഹാനയെ വളര്‍ത്തുന്നത് വലിയ വെല്ലുവിളി ആയിരുന്നു: സിന്ധു കൃഷ്ണകുമാര്‍
കെ ആര്‍ അനൂപ്|
Last Modified ശനി, 30 ഏപ്രില്‍ 2022 (15:05 IST)
മലയാളി പ്രേക്ഷകര്‍ക്ക് ഏറ്റവും ഇഷ്ടമുള്ള താര കുടുംബങ്ങളില്‍ ഒന്നാണ് കൃഷ്ണകുമാറിന്റെത്. വീട്ടിലെ എല്ലാവരും സോഷ്യല്‍ മീഡിയയില്‍ സജീവമാണ് സ്വന്തമായി കുടുംബാംഗങ്ങള്‍ക്ക് എല്ലാവര്‍ക്കും യൂട്യൂബില്‍ ചാനലുകളുണ്ട്. നാലു പെണ്‍കുട്ടികളുടെ അമ്മയാണ് സിന്ധു.
എങ്ങനെയാണ് നാല് പേരെ പ്രസവിച്ചത് എന്നത് ഇന്നോര്‍ക്കുമ്പോള്‍ അത്ഭുതമാണെന്നും സിന്ധു പറയുന്നത്. അഹാന, ദിയ, ഇഷാനി, ഹന്‍സിക എന്നിവരാണ് സിന്ധുവിന്റെ മക്കള്‍.തനിക്ക് ആദ്യത്തെ ആളായാ അഹാനയെ വളര്‍ത്തുന്നത് ഒരു വലിയ വെല്ലുവിളി ആയിരുന്നു. നേരത്തെ കുട്ടികളെ നോക്കി പരിചയമൊന്നുമില്ലായിരുന്നുവല്ലോ എന്നാണ് സിന്ധു പറയുന്നത്.