വിഷമം തോന്നി,അഹാന നീളന്‍ മുടി മുറിച്ചപ്പോള്‍ അമ്മ സിന്ധു, നടിയുടെ പുതിയ ഹെയര്‍സ്‌റ്റൈല്‍ സിനിമയ്ക്ക് വേണ്ടിയോ ?

കെ ആര്‍ അനൂപ്| Last Modified വെള്ളി, 13 ഒക്‌ടോബര്‍ 2023 (10:33 IST)
നടി കൃഷ്ണ എന്ന ജന്മദിനം ആഘോഷിക്കുകയാണ്. രാവിലെ മുതലേ സുഹൃത്തുക്കളും ആരാധകരും നടിക്ക് ആശംസകള്‍ നേര്‍ന്നു. കേക്ക് കട്ട് ചെയ്യും മുമ്പേ തന്റെ നീളം മുടി വെട്ടി താരപുത്രി. ഈ പിറന്നാള്‍ ദിനത്തില്‍ നീളന്‍ മുടിയോട് അഹാന ബൈ പറഞ്ഞു. എന്നാല്‍ അമ്മ സിന്ധുവിന് വിഷമം തോന്നിപ്പിച്ചെങ്കിലും മകളുടെ ആഗ്രഹത്തിന് എതിര് പറഞ്ഞില്ല. കഴിഞ്ഞ ദിവസം തലമുടി മുറിച്ച് ശേഷം വീഡിയോ സോഷ്യല്‍ മീഡിയയില്‍ അഹാന പങ്കുവെച്ചിരുന്നു.അമ്മ സിന്ധു കൃഷ്ണയാണ് വീഡിയോ പകര്‍ത്തിയത്.ഏറ്റവും വിഷമം തോന്നിയ വീഡിയോ എന്നായിരുന്നു സിന്ധു വീഡിയോയ്ക്ക് താഴെ എഴുതിയത്.















A post shared by Ahaana Krishna (@ahaana_krishna)

അഹാനയും സഹോദരിമാരും നീളം നീളന്മുടിക്കാരായിരുന്നു. ഇവരില്‍ രണ്ടാമത്തെ ആളായ ദിയ കൃഷ്ണ പണ്ട് തന്റെ നീളന്‍ മുടിയോട് ബൈ പറഞ്ഞിരുന്നു.ഇഷാനിയും ഹന്‍സികയും ചുരുണ്ട മുടിയും നീളന്‍ മുടിയും ഉള്ളവരാണ്.
നേരത്തെ ലൂക്ക എന്ന സിനിമയ്ക്ക് വേണ്ടി അഹാന തലമുടിയുടെ നീളം കുറച്ചിരുന്നു.നിഹാരിക നടിയുടെ കരിയറില്‍ ഏറ്റവും ശ്രദ്ധിക്കപ്പെട്ട ഒരു കഥാപാത്രമായി മാറി.
പുതിയ ഹെയര്‍സ്‌റ്റൈല്‍ വരാനിരിക്കുന്ന സിനിമയ്ക്ക് വേണ്ടിയാണോ എന്ന കാര്യത്തില്‍ അറിവില്ല.

അനുപമ, സാനിയ, രജിഷ, നൂറിന്‍, മിയ, റിമ തുടങ്ങിയ സിനിമ സുഹൃത്തുക്കള്‍ക്ക് അഹാനയുടെ പുതിയ ഹെയര്‍സ്‌റ്റൈല്‍ ഇഷ്ടമായി. തങ്ങളുടെ സന്തോഷംവും സ്‌നേഹവും അഹാനയുടെ വീഡിയോയ്ക്ക് താഴെ പങ്കുവെച്ചു.






ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :

ഈ ബഹളങ്ങളൊന്നും ഇല്ലായിരുന്നെങ്കിൽ പൊട്ടേണ്ടിയിരുന്ന സിനിമ, ...

ഈ ബഹളങ്ങളൊന്നും ഇല്ലായിരുന്നെങ്കിൽ പൊട്ടേണ്ടിയിരുന്ന സിനിമ, എമ്പുരാനെ പറ്റി സൗമ്യ സരിൻ
പൃഥ്വിരാജിന്റെ തല കാത്തുസൂക്ഷിച്ച് വെയ്‌ക്കേണ്ട ഒന്നാണ്. ഇങ്ങനെയും ഉണ്ടോ ഒരു ...

Mammootty: ബഹുമാനിക്കാൻ തക്ക പ്രായമില്ലെങ്കിലും ആ നടനെ ...

Mammootty: ബഹുമാനിക്കാൻ തക്ക പ്രായമില്ലെങ്കിലും ആ നടനെ കാണുമ്പോൾ ബഹുമാനിച്ച് പോകും: മമ്മൂട്ടി പറഞ്ഞത്
മോഹൻലാൽ, പൃഥ്വിരാജ് അടക്കമുള്ളവർ ഖേദപ്രകടനം നടത്തിയപ്പോഴും മുരളി ഗോപി മൗനത്തിലായിരുന്നു

Empuraan Box Office Collection: എമ്പുരാൻ കളക്ഷനിൽ ഇടിവ്, ...

Empuraan Box Office Collection: എമ്പുരാൻ കളക്ഷനിൽ ഇടിവ്, ആകെ നേടിയത് 228 കോടി; മഞ്ഞുമ്മലിനെ തകർക്കുമോ?
കഴിഞ്ഞ രണ്ട് ദിനങ്ങളില്‍ ചിത്രത്തിന്‍റെ കളക്ഷനില്‍ സംഭവിച്ചിരിക്കുന്ന ഇടിവ് വലുതാണ്.

എമ്പുരാനില്‍ നിന്നും എന്റെ പേര് നീക്കിയത് ഞാൻ പറഞ്ഞിട്ട്: ...

എമ്പുരാനില്‍ നിന്നും എന്റെ പേര് നീക്കിയത് ഞാൻ പറഞ്ഞിട്ട്: സുരേഷ് ഗോപി
താൻ ആവശ്യപ്പെട്ടത് പ്രകാരമാണ് എമ്പുരാനിൽ നിന്നും തന്റെ പേര് വെട്ടിയതെന്ന് സുരേഷ് ഗോപി

സുശാന്ത് ആത്മഹത്യ ചെയ്തത് തന്നെ, മരണത്തിൽ റിയയ്ക്ക് ...

സുശാന്ത് ആത്മഹത്യ ചെയ്തത് തന്നെ, മരണത്തിൽ റിയയ്ക്ക് പങ്കില്ല; അന്തിമ റിപ്പോർട്ട് സമർപ്പിച്ച് കേസ് അവസാനിപ്പിച്ച് സിബിഐ
സുശാന്തിന്റെ സുഹൃത്തും നടിയുമായിരുന്ന റിയ ചക്രവർത്തിക്ക് മരണത്തിൽ പങ്കുള്ളതായി കണ്ടെത്താൻ ...

മുംബൈ ഭീകരാക്രമണം; പ്രതി റാണ കൊച്ചിയിൽ താമസിച്ചത് ...

മുംബൈ ഭീകരാക്രമണം; പ്രതി റാണ കൊച്ചിയിൽ താമസിച്ചത് ഭാര്യയ്‌ക്കൊപ്പം, 13 ഫോൺനമ്പറുകൾ; വിശദമായി അന്വേഷിക്കും
ഇന്ത്യയിലെത്തിച്ച തഹാവൂർ റാണയെ എൻഐഎ ആസ്ഥാനത്ത് ചോദ്യംചെയ്യുന്നത് തുടരുകയാണ്.

ഇന്ന് വിവിധ ഇടങ്ങളിൽ ശക്തമായ മഴ; ആറു ജില്ലകളിൽ യെല്ലോ ...

ഇന്ന് വിവിധ ഇടങ്ങളിൽ ശക്തമായ മഴ; ആറു ജില്ലകളിൽ യെല്ലോ അലർട്ട്
ഒറ്റപ്പെട്ട ശക്തമായ മഴയ്ക്കുള്ള സാധ്യതയാണ് പ്രവചിക്കപ്പെട്ടിരിക്കുന്നത്.

നിങ്ങളുടെ സേവിംഗ്‌സ് അക്കൗണ്ടില്‍ 2 വര്‍ഷത്തേക്ക് ഒരു ...

നിങ്ങളുടെ സേവിംഗ്‌സ് അക്കൗണ്ടില്‍ 2 വര്‍ഷത്തേക്ക് ഒരു ഇടപാടും നടത്തിയില്ലെങ്കില്‍, അത് പ്രവര്‍ത്തനരഹിതമാകും, നിയന്ത്രണങ്ങളെ കുറിച്ച് അറിയാമോ
അതുവഴി ചില അക്കൗണ്ടുകള്‍ ഉപയോഗശൂന്യമായി കിടക്കുകയാണ്.

വെള്ളാപ്പള്ളി ഒരു മതത്തിനും എതിരല്ല, കുമാരനാശാനുപോലും ...

വെള്ളാപ്പള്ളി ഒരു മതത്തിനും എതിരല്ല, കുമാരനാശാനുപോലും സാധിക്കാത്ത കാര്യമാണ് അദ്ദേഹത്തിന് സാധിച്ചത്: മുഖ്യമന്ത്രി
വെള്ളാപ്പള്ളി ഒരു മതത്തിനും എതിരല്ലെന്നും വെള്ളാപ്പള്ളി രാഷ്ട്രീയ പാര്‍ട്ടിക്കെതിരെ ...

വരുന്ന തമിഴ്‌നാട് നിയമസഭാ തിരഞ്ഞെടുപ്പില്‍ ബിജെപിയും ...

വരുന്ന തമിഴ്‌നാട് നിയമസഭാ തിരഞ്ഞെടുപ്പില്‍ ബിജെപിയും എഐഎഡിഎംകെയും ഒരുമിച്ച് മത്സരിക്കും; സഖ്യപ്രഖ്യാപനം നടത്തി അമിത് ഷാ
ചെന്നൈയില്‍ ബിജെപിയുടെയും എഐഎഡിഎംകെയുടെയും നേതാക്കള്‍ പങ്കെടുത്ത ചര്‍ച്ചയ്‌ക്കൊടുവിലാണ് ...