രേണുക വേണു|
Last Modified വെള്ളി, 6 മെയ് 2022 (11:04 IST)
സോഷ്യല്‍ മീഡിയയില്‍ വൈറലായി നടി മിയയുടെ പുതിയ ചിത്രങ്ങള്‍
സാരിയില്‍ അതീവ സുന്ദരിയായാണ് മിയയെ പുതിയ ചിത്രങ്ങളില്‍ കാണുന്നത്
മുന്‍പത്തേക്കാള്‍ സുന്ദരിയായിട്ടുണ്ടല്ലോ എന്നാണ് മിയയുടെ ചിത്രങ്ങള്‍ കണ്ട് ആരാധകരുടെ കമന്റ്
പോത്തീസ് കേരളയുടെ സാരിയാണ് താരം ധരിച്ചിരിക്കുന്നത്. സ്‌റ്റൈലിങ്-ശബരിനാഥ് കെ
കുഞ്ഞിന് ജന്മം നല്‍കിയ ശേഷം ചെറിയൊരു ഇടവേളയെടുത്തിരിക്കുകയാണ് മിയ
വീണ്ടും സിനിമയില്‍ സജീവമാകാനൊരുങ്ങുകയാണ് താരം