Nana Patekar:ഷൂട്ടിനിടെ സെല്‍ഫി എടുക്കാന്‍ ശ്രമിച്ച ആരാധകനെ തല്ലി നടന്‍ നാനാ പടേക്കര്‍

കെ ആര്‍ അനൂപ്| Last Updated: ബുധന്‍, 15 നവം‌ബര്‍ 2023 (17:10 IST)
സെല്‍ഫിയെടുക്കാനുള്ള ആഗ്രഹവുമായി അരികിലെത്തിയ ആരാധകനെ തല്ലി നടന്‍ നടന്‍ നാനാ പടേക്കര്‍. സിനിമയുടെ ചിത്രീകരണം നടക്കുന്നതിനിടെ ആണ് ആരാധകന്‍ സെല്‍ഫി ആവശ്യവുമായി നടന്‍ അരികിലേക്ക് എത്തിയത്. വാരണാസിയില്‍ വച്ചായിരുന്നു സംഭവം. ഇതിന്റെ വീഡിയോ സാമൂഹ്യ മാധ്യമങ്ങളില്‍ വന്‍തോതില്‍ പ്രചരിക്കുകയാണ്.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :