11 വര്‍ഷത്തിനു ശേഷം തമ്മില്‍ കണ്ടപ്പോള്‍ മമ്മൂട്ടിയോട് കത്രീന പറഞ്ഞത്...

ചൊവ്വ, 26 സെപ്‌റ്റംബര്‍ 2017 (10:48 IST)

മലയാള സിനിമയിലെ ആരാധകരുടെ പ്രിയതാരമാണ് മമ്മൂക്ക. ഇന്നും യൗവനത്തിന്റെ ചുറുചുറുക്കോടെ മലയാള സിനിമയില്‍ നിറഞ്ഞുനില്‍ക്കുന്ന താരമെന്നും ഇദ്ദേഹത്തെ വിശേഷിപ്പിക്കാം. എന്നാല്‍ ഇപ്പോള്‍ സോഷ്യല്‍ മീഡിയ ചര്‍ച്ച ചെയ്യുന്നത് ബോളിവുഡ് താര സുന്ദരി കത്രീന മമ്മൂക്കയെ പറ്റി പറഞ്ഞ വാക്കുകളാണ്.
 
കല്യാണ്‍ ജ്വല്ലേഴ്‌സിന്റെ നവരാത്രി ആഘോഷത്തില്‍ അതിഥികളായാണ് ഇരുവരും എത്തിയത്. 2006ല്‍ ബല്‍റാം വേഴ്‌സസ് താരാദാസ് എന്ന സിനിമയിലാണ് കത്രീന കെയ്ഫും മമ്മൂട്ടിയും ഒരുമിച്ച് അഭിനയിച്ചത്. അതിന് ശേഷം ഇപ്പോഴാണ് മമ്മൂട്ടിയെ കാണുന്നതെന്നും എന്നാല്‍ അദ്ദേഹം 11 വര്‍ഷം കൂടി ചെറുപ്പമായിരിക്കുന്നെന്നും കത്രീന അഭിപ്രായപ്പെട്ടു. എന്നാല്‍ ഇത് കേട്ട മമ്മൂക്ക നിറഞ്ഞ പുഞ്ചിരിയാണ് താരത്തിന് നല്‍കിയത്.ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :  

സിനിമ

news

മരിക്കുന്നതിനു മുന്‍പ് മണിയുടെ പാഡിയില്‍ പോയിരുന്നു? ‘ഇക്കാര്യത്തില്‍ മറയ്ക്കാനൊന്നുമില്ല‘ - അഞ്ജു പറയുന്നു

മലയാളത്തിന്റെ പ്രിയനടന്‍ കലാഭവന്‍ മണിയുടെ മരണത്തിലെ ദുരൂഹത ഇതുവരെ അവസാനിച്ചിട്ടില്ല. ...

news

സൌബിനില്‍ നിന്നും ഇനിയും പറവകള്‍ പറന്നുയരട്ടെ...

സൌബിന്‍ ഷാഹിര്‍ ആദ്യമായി സംവിധാനം ചെയ്ത പറവയെന്ന ചിത്രം വിജയകരമായി പ്രദര്‍ശനം തുടരുകയാണ്. ...

news

ബുദ്ധിയുള്ള സ്ത്രീയാണ് ഗൌതമിയെന്ന് കമല്‍ ഹാസന്റെ മകള്‍

നടി ഗൌതമിയെ പ്രശംസിച്ച് കമല്‍ ഹാസന്റെ മകളും നടിയുമായ അക്ഷര ഹാസന്‍. ഗൌതമി ബുദ്ധിമതിയായ ...

news

പൊട്ടിക്കരഞ്ഞു കൊണ്ട് അന്ന പറഞ്ഞു ‘മാപ്പ്, എന്നോട് ക്ഷമിക്കണം’ - മമ്മൂട്ടി ഫാന്‍സിനോട് മാപ്പ് പറഞ്ഞ് ലിച്ചി

ദുല്‍ഖരിന്റെ നായികയായി അഭിനയിക്കാം മമ്മൂട്ടി വേണമെങ്കില്‍ തന്റെ അച്ഛനായി അഭിനയിക്കട്ടെ ...

Widgets Magazine