Widgets Magazine Widgets Magazine
Widgets Magazine

‘ഷെര്‍ലക് ടോംസ്’: അത് മമ്മൂട്ടി ചെയ്യാനിരുന്ന പടമല്ല, ബിജുമേനോനാണ് നായകന്‍ !

വ്യാഴം, 9 മാര്‍ച്ച് 2017 (17:44 IST)

Widgets Magazine
Biju Menon, Mammootty, Shafi, Sherlock Toms, Najeem Koya, Rafi, ബിജു മേനോന്‍, മമ്മൂട്ടി, ഷാഫി, ഷെര്‍ലക് ടോംസ്, നജീം കോയ, റാഫി

ഷാഫി സംവിധാനം ചെയ്യുന്ന പുതിയ സിനിമയ്ക്ക് ‘ഷെര്‍ലക് ടോംസ്’ എന്ന് പേരിട്ടു. നജീം കോയയുടെ തിരക്കഥയ്ക്ക് സംഭാഷണങ്ങള്‍ രചിക്കുന്നത് ഷാഫി തന്നെയാണ്. കമ്മട്ടിപ്പാടം നിര്‍മ്മിച്ച ഗ്ലോബല്‍ യുണൈറ്റഡ് മീഡിയയാണ് ചിത്രം നിര്‍മ്മിക്കുന്നത്.
 
ഷാഫി ഈ വര്‍ഷം ഒരു മമ്മൂട്ടിച്ചിത്രം ചെയ്യുന്നതായി മുമ്പ് വാര്‍ത്തകള്‍ വന്നിരുന്നു. എന്നാല്‍ അത് ഈ പ്രൊജക്ടല്ല. ആ സിനിമയ്ക്ക് റാഫിയാണ് തിരക്കഥയെഴുതുന്നത്. അതിന് മുമ്പ് ഷെര്‍ലക് ടോംസ് പൂര്‍ത്തിയാക്കാനാണ് ഷാഫിയുടെ തീരുമാനം.
 
‘മേരിക്കുണ്ടൊരു കുഞ്ഞാട്’ ആണ് ഇതിന് മുമ്പ് ഷാഫിയും ബിജുമേനോനും ഒന്നിച്ച സിനിമ. ആ സിനിമ മെഗാഹിറ്റായെന്ന് മാത്രമല്ല, ബിജു മേനോന്‍റെ അഭിനയജീവിതത്തിന്‍റെ ടേണിംഗ് പോയിന്‍റായും മാറി.



Widgets Magazine
Widgets Magazine
ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :  

Widgets Magazine

സിനിമ

news

ഭാവനയുടെ വിവാഹനിശ്ചയം കഴിഞ്ഞു

മലയാളത്തിലെ മുന്‍നിര നായികയായ ഭാവനയുടെ വിവാഹനിശ്ചയം കഴിഞ്ഞു. പ്രമുഖ കന്നട നിര്‍മാതാവായ ...

news

സല്‍മാന്‍ സിനിമ നിര്‍ത്തില്ല, പക്ഷേ അതുക്കം മേലെ പണമുണ്ടാക്കും - കച്ചവടക്കാരന്റെ റോളില്‍ സുല്‍ത്താന്‍

ബോളിവുഡ്​ സൂപ്പർതാരം സൽമാൻ ഖാൻ സ്​മാർട്ട്ഫോൺ നിർമാണത്തിലേക്ക്​​. നിർമാതാക്കളുടെ ...

news

സിനിമയിലെ ആ അവസ്ഥയ്ക്ക് ഒരു മാറ്റവും ഉണ്ടായിട്ടില്ല, ഞാനും ഒരുപാട് അനുഭവിച്ചു - വിനായകന്‍ വെളിപ്പെടുത്തുന്നു

സിനിമയില്‍ ജാതിയുടെ പേരിലുള്ള വേര്‍തിരിവുണ്ടെന്ന് മികച്ച നടനുള്ള സംസ്ഥാന അവാര്‍ഡ് നേടിയ ...

news

ഗ്രേറ്റ്‌ഫാദര്‍ കണ്ട് ഞെട്ടി, ഹനീഫ് അദേനിക്ക് മോഹന്‍ലാലിന്‍റെ ഡേറ്റ്? ഡോണ്‍ ആവാന്‍ മോഹന്‍ലാല്‍ !

ദി ഗ്രേറ്റ്ഫാദര്‍ വരികയാണ്. ഈ മാസം 30ന് ചിത്രം പ്രദര്‍ശനത്തിനെത്തും. നവാഗതനായ ഹനീഫ് അദേനി ...

Widgets Magazine Widgets Magazine