‘മോദിക്ക് എന്നോട് അസൂയയാണ്, അത് കൊണ്ടാണ് തന്നെ കുറ്റപ്പെടുത്തുന്നത് ’: സിദ്ധരാമയ്യ

ബംഗളൂരു, ചൊവ്വ, 31 ഒക്‌ടോബര്‍ 2017 (12:39 IST)

അനുബന്ധ വാര്‍ത്തകള്‍

 
പ്രധാനമന്ത്രി നരേന്ദ്രമോദിക്ക് തന്നെ പേടിയാണെന്ന് കര്‍ണാടക മുഖ്യമന്ത്രി സിദ്ധരാമയ്യ. അത് കൊണ്ടാണ് കര്‍ണാടകയില്‍ സന്ദര്‍ശനം നടത്തുമ്പോളെല്ലാം തന്നെ കുറ്റപ്പെടുത്തുന്നതെന്നും അദ്ദേഹം പറഞ്ഞു. തനിക്ക് നേട്ടങ്ങള്‍ ഉണ്ടാകുമ്പോള്‍ മോദിക്ക് അസൂയയാണെന്നും അദ്ദേഹം പറഞ്ഞു.
 
മോദി സര്‍ക്കാരില്‍ എട്ട് മന്ത്രിമാര്‍ക്കെതിരെ കേസുണ്ടെന്നും 12 പേര്‍ ക്രിമിനല്‍ ആരോപണങ്ങള്‍ നേരിടുന്നുണ്ടെന്നും അവരെല്ലാം രാജിവെക്കുമോയെന്നും ചോദിച്ചു. കര്‍ണാടക ബി.ജെ.പി അദ്ധ്യക്ഷന്‍ ബി.എസ് യെദിയൂപ്പയ്ക്ക് നേരെയും ക്രിമിനല്‍ കേസുകളുണ്ടെന്നും സിദ്ധരാമയ്യ പറഞ്ഞു.സര്‍ക്കാരിനെതിരെ ബിജെപിയും ജെഡിഎസും കൈകോര്‍ത്തിരിക്കുകയാണെന്നും പക്ഷെ ഇത് നടക്കാന്‍ പോകുന്നില്ലെന്നും സിദ്ധരാമയ്യ പറഞ്ഞു. ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :  

സിനിമ

news

സ്ത്രീകളെ അപമാനിക്കുന്ന പരാമര്‍ശം: നവാസുദ്ദീന്‍ സിദ്ദീഖിക്കെതിരെ പരാതിയുമായി അഭിഭാഷകന്‍

ബോളിവുഡ് സൂപ്പര്‍ താരം നവാസുദ്ദീന്‍ സിദ്ദീഖിനെതിരെ വനിതാ കമ്മീഷന് പരാതി. സ്ത്രീകളെ ...

news

പോണ്‍ ലോകത്തെ പുതിയ തരംഗം, മിയ ഖലീഫ മലയാളത്തിലേക്ക്; നായകന്‍ ഈ യുവതാരം !

പോണ്‍ സ്റ്റാര്‍ മിയ ഖലീഫ മലയാളത്തിലേക്ക്. ഒമര്‍ ലുലു സംവിധാനം ചെയ്ത ഹിറ്റ് ചിത്രമായ ...

news

മമ്മൂട്ടിയുടെ ആ കഥാപാത്രം കണ്ട് മോഹന്‍ലാല്‍ ഞെട്ടി, പക്ഷേ മമ്മൂട്ടി ചെയ്തത് അനുകരണമായിരുന്നു!

അത് മമ്മൂട്ടി മറ്റൊരാളെ കണ്ട് അനുകരിക്കുകയായിരുന്നു എന്നുപറഞ്ഞാല്‍ വിശ്വസിക്കാനാകുമോ? ...

news

ഞങ്ങൾ ഫ്രണ്ട്സ്; ഗോകുലിന്റേയും പ്രണവിന്റേയും ചിത്രങ്ങൾ വൈറലാകുന്നു

താരപുത്രന്മാർ തമ്മിലുള്ള സുഹൃദം അങ്ങാടിപ്പാട്ടാണ്. മോഹൻലാലും സുരേഷ് ഗോപിയും നിരവധി ...

Widgets Magazine