Widgets Magazine Widgets Magazine
Widgets Magazine

‘ഞാന്‍ ഭയങ്കര ജിമ്മായിരുന്നു, ആരാധികമാര്‍ക്ക് എന്നോട് ഒരു തരം ഭ്രാന്താണ്‘; ഉണ്ണി മുകുന്ദന്റെ തള്ളിന് ട്രോളുകളുടെ പൊടിപൂരം

വ്യാഴം, 24 ഓഗസ്റ്റ് 2017 (15:15 IST)

Widgets Magazine

നടന്‍ ഉണ്ണി മുകുന്ദന് സോഷ്യല്‍ മീഡിയയില്‍ ട്രോളുകളുടെ പൊടിപൂരം. കോളജില്‍ ഫ്രഷേഴ്സ് ഡേയ്ക്ക് എത്തിയ ദിവസം തന്നെ തനിക്ക് 173 പ്രേമലേഖനങ്ങള്‍ കിട്ടിയിട്ടുണ്ട് എന്ന് നടന്‍ പറഞ്ഞതിനെയാണ് സോഷ്യൽ മീഡിയ ട്രോളുന്നത്. 

അന്ന് ഞാന്‍ ഭയങ്കര ജിമ്മായിരുന്നു അതുകൊണ്ടാണ് ലവ് ലെറ്റര്‍ കിട്ടിയത് എന്നൊക്കെയാണ് ഉണ്ണി പറയുന്നത്. ആരാധികമാര്‍ക്ക് ഒരുതരം ഭ്രാന്താണ് എന്നോടെന്നും ഉണ്ണി പറഞ്ഞിരുന്നു. ഇതിനെയാണ് ട്രോളര്‍മാര്‍ ആഘോഷമാക്കിയത്.



Widgets Magazine
Widgets Magazine
ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :  

Widgets Magazine

സിനിമ

news

മെഗാസ്റ്റാറിന്റെ ആരാധകര്‍ക്ക് നിരാശ; മാസ്റ്റര്‍ പീസിന്റെ റിലീസ് വീണ്ടും നീട്ടി!

മമ്മൂട്ടി നായകനാകുന്ന മാസ്റ്റര്‍ പീസിന്റെ റിലീസ് വീണ്ടും നീട്ടിയതായി റിപ്പോര്‍ട്ട്. ...

news

ഉണ്ണി മുകുന്ദന് വിജയ് യേശുദാസിന്റെ ഉപദേശം !

മലയാളത്തിലെ ഗ്ലാമര്‍ താരമാണ് ഉണ്ണി മുകുന്ദന്‍. തന്റെ അഭിനയത്തിലൂടെ ആരാധകരുടെ ...

news

ടിയാന്‍ പൊളിഞ്ഞതിനു പിന്നില്‍? - പതര്‍ച്ചയില്ലാതെ പൃഥ്വിയുടെ മറുപടി

വലിയ പ്രതീക്ഷയോടെ തീയേറ്ററുകളില്‍ എത്തിയ പൃഥ്വിരാജ് ചിത്രമായിരുന്നു ടിയാന്‍. ...

news

‘വിഡ്ഢികള്‍ പിറുപിറുക്കുകയും പട്ടികള്‍ കുരയ്ക്കുകയും ചെയ്തോട്ടെ, എനിക്കൊന്നുമില്ല‘ - പൊട്ടിത്തെറിച്ച് ഗൌതമി

ഉലകനായകന്‍ കമല്‍ ഹാസനുമായി വീണ്ടും ഒന്നിക്കുന്നുവെന്ന വാര്‍ത്തയോടെ പൊട്ടിത്തെറിച്ച് നടി ...

Widgets Magazine Widgets Magazine