'സോളോയുടെ ക്ലൈമാക്‌സ് മാറ്റിയത് പ്രേക്ഷകനെ മുന്നില്‍ കണ്ട് കൊണ്ട് ' : എബ്രഹാം മാത്യു

കൊച്ചി, ചൊവ്വ, 10 ഒക്‌ടോബര്‍ 2017 (11:03 IST)

Widgets Magazine

ദുല്‍ഖറിനെ നായകനാക്കി ബിജോയ് നമ്പ്യാര്‍ സംവിധാനം ചെയ്ത ചിത്രം ‘സോളോ’യുടെ ക്ലൈമാക്‌സ് മാറ്റിയത് പ്രേക്ഷകനെ മുന്നില്‍ കണ്ട് കൊണ്ടാണെന്ന് സിനിമയുടെ നിര്‍മ്മാതാവ് എബ്രഹാം മാത്യു. ക്ലൈമാക്‌സ് മാറ്റിയതിലൂടെ കളക്ഷനില്‍ അമ്പത് ശതമാനത്തിന്റെ വര്‍ദ്ധനവ് ഉണ്ടായെന്നും അദ്ദേഹം പറഞ്ഞു.
 
‘സമൂഹത്തിന് ഉള്‍ക്കൊള്ളാന്‍ പറ്റാത്തൊരു ക്ലൈമാക്‌സ് ആയിരുന്നു സിനിമയുടേത്. അതുകൊണ്ടാണ് ആ രംഗം മാറ്റാന്‍ തീരുമാനിച്ചത്. ഞങ്ങളുടെ ഈ തീരുമാനത്തില്‍ പ്രേക്ഷകര്‍ നൂറുശതമാനം സന്തോഷവാന്മാരാണ്. സിനിമയുടെ കലക്ഷനിലും ഇത് കാണാമെന്നും അദ്ദേഹം പറഞ്ഞു. 
 
അതേസമയം സോളോയുടെ ക്ലൈമാക്സ് മാറ്റിയത് തന്റെ അറിവോ സമ്മതമോ കൂടാതെയാണെന്ന് ചിത്രത്തിന്റെ സംവിധായകന്‍ ബിജോയ് നമ്പ്യാര്‍ പറഞ്ഞിരുന്നു. ഇതിന് പിന്തുണയുമായി ചിത്രത്തിലെ നായകന്‍ ദുല്‍ഖര്‍ സല്‍മാന്‍ രംഗത്തെത്തിയിരുന്നു.Widgets Magazine
Widgets Magazine
ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :  

Widgets Magazine

സിനിമ

news

തൃഷയുടെ ഹോട്ട് സെല്‍ഫി വൈറലാകുന്നു !

കോളിവുഡിലെ താരസുന്ദരിയാണ് തൃഷ കൃഷ്ണ. അഭിനയത്തിലൂടെ ആരാധകരുടെ മനസില്‍ ഇടം പിടിച്ച തൃഷയുടെ ...

news

50 കോടി ക്ലബിലേക്ക് രാമലീല, ദിലീപിന്റെ രാജകീയ വിജയം!

രാമനുണ്ണിയുടെ ജൈത്രയാത്ര തുടരുകയണ്. ദിലീപിന്റെ രാമലീല കുതിക്കുകയാണ്. അരുണ്‍ ഗോപി സംവിധാനം ...

news

ജാമ്യത്തിനു പിന്നാലെ ദിലീപ് സിനിമാ തിരക്കുകളിലേക്ക്; മുരളിഗോപിയുടെ കുമ്മാരസംഭവത്തിൽ താരം ഉടൻ ജോയിൻ ചെയ്യും

നടിയെ ആക്രമിച്ച കേസിൽ ജാമ്യത്തിലിറങ്ങിയ നടൻ ദിലീപ് തിരക്കുകളിലേക്ക്. കേസുമായി ...

news

ബോക്സോഫീസില്‍ വെടിക്കെട്ട്! രാമലീല 30 കോടിയിലേക്ക്, എതിരാളികളില്ലാതെ ദിലീപ് !

രാമലീല കുതിക്കുകയാണ്. അരുണ്‍ ഗോപി സംവിധാനം ചെയ്ത ഈ പൊളിറ്റിക്കല്‍ ത്രില്ലര്‍ ...

Widgets Magazine