സണ്ണിയുടെ ശരീരം പൊതുവേദികളില്‍ പ്രദര്‍ശിപ്പിക്കുന്നത് സംസ്‌കാരത്തിന് യോജിച്ചതല്ല: സുഭാഷ് ചന്ദ്രന്‍

മാനന്തവാടി, വെള്ളി, 25 ഓഗസ്റ്റ് 2017 (14:46 IST)

Widgets Magazine

ബോളിവുഡ് നടി സണ്ണി ലിയോണിനെ അധിക്ഷേപിച്ച് എഴുത്തുകാരന്‍ സുഭാഷ് ചന്ദ്രന്‍. സണ്ണി ലിയോണിന്റെ ശരീരം പൊതുവേദികളില്‍ പ്രദര്‍ശിപ്പിക്കുന്നത് നമ്മുടെ സംസ്‌കാരത്തിന് യോജിച്ചതല്ലെന്നാണ് സുഭാഷ് ചന്ദ്രന്‍ പറഞ്ഞത്.
 
സണ്ണി ലിയോണിനെ വേശ്യാനടിയെന്നാണ് സുഭാഷ് ചന്ദ്രന്‍ പ്രസംഗത്തിനിടെ പരാമര്‍ശിച്ചത്. മാനന്തവാടിയില്‍ മാതൃഭൂമി സംഘടിപ്പിച്ച പുസ്തകോത്സവത്തിന്റെ ഭാഗമായുള്ള സാംസ്‌കാരികോത്സവം ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം. 
 
അടുത്തിടെ കൊച്ചിയിലെത്തിയ സണ്ണി ലിയോണിന് മലയാളികളുടെ വന്‍ വരവേല്‍പ്പ് ലഭിച്ചിരുന്നു. സണ്ണിയെ കാണാന്‍ വന്‍ ആള്‍ക്കൂട്ടമെത്തിയത് വലിയ ചര്‍ച്ചകള്‍ക്കു വഴിവെക്കുകയും ചെയ്തിരുന്നു. സാംസ്‌കാരിക കേരളത്തില്‍ പ്രതിഭയ്ക്കും സംസ്‌കാരത്തിനും പ്രാധാന്യം കുറഞ്ഞുവരികയാണെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.
 Widgets Magazine
Widgets Magazine
ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :  

Widgets Magazine

സിനിമ

news

മോഹന്‍ലാലോ മമ്മൂട്ടിയോ അല്ല, മിയക്ക് ഇഷ്ടം പൃഥ്വിരാജിനെ !

മലയാള സിനിമയിലെ ആരാധകരുടെ പ്രിയ താരമാണ് മിയ. ഒരു സ്‌മോള്‍ ഫാമിലി എന്ന രാജസേനന്‍ ...

news

പേരന്‍പ് ഒന്ന് വന്നോട്ടെ, മമ്മൂട്ടി വിസ്മയം കാണാന്‍ കിടക്കുന്നതേ ഉള്ളു!

നീണ്ട കുറെ വര്‍ഷങ്ങളുടെ ഇടവേളയ്ക്ക് ശേഷം മെഗാസ്റ്റാര്‍ മമ്മൂട്ടി തമിഴില്‍ പ്രധാന ...

news

നിത്യാമേനോന്‍ സിനിമയില്‍ ഒറ്റപ്പെട്ടു, കൂട്ടിന് റസൂല്‍ പൂക്കുട്ടിയും വി കെ പ്രകാശും മാത്രം!

നിത്യാമേനോന്‍ ശരിക്കും ഒറ്റപ്പെട്ടു. വി കെ പ്രകാശും റസൂല്‍ പൂക്കുട്ടിയും പി സി ശ്രീറാമും ...

news

ഓണത്തിന് ഒന്നാമതെത്താന്‍ മമ്മൂട്ടി, റിലീസ് ഡേറ്റിലും ഒന്നാമന്‍ !

മമ്മൂട്ടി നായകനാകുന്ന ഓണച്ചിത്രം ‘പുള്ളിക്കാരന്‍ സ്റ്റാറാ’ പ്രേക്ഷകരുടെ പ്രതീക്ഷ ...

Widgets Magazine