വെളിപാടിന്‍റെ പുസ്തകം സൂപ്പര്‍ഹിറ്റ്, 6 ദിവസം കൊണ്ട് 11.5 കോടി കളക്ഷന്‍

ബുധന്‍, 6 സെപ്‌റ്റംബര്‍ 2017 (15:19 IST)

Widgets Magazine
Velipadinte Pusthakam, Lal Jose, Mohanlal, Antony, Adam, Mammootty, വെളിപാടിന്‍റെ പുസ്തകം, ലാല്‍ ജോസ്, മോഹന്‍ലാല്‍, ആന്‍റണി, ആദം, മമ്മൂട്ടി

ഓണച്ചിത്രങ്ങളില്‍ കളക്ഷനില്‍ ഒന്നാമന്‍ മോഹന്‍ലാല്‍ ചിത്രമായ വെളിപാടിന്‍റെ പുസ്തകം തന്നെ. ലാല്‍ ജോസ് സംവിധാനം ചെയ്ത ഈ കാമ്പസ് ത്രില്ലര്‍ ആദ്യത്തെ ആറുദിവസം കൊണ്ട് സ്വന്തമാക്കിയത് പതിനൊന്നരക്കോടി രൂപ.
 
താരതമ്യേന ചെറിയ ബജറ്റില്‍ പൂര്‍ത്തിയായ സിനിമ നിലവിലത്തെ സാഹചര്യത്തില്‍ വമ്പന്‍ ഹിറ്റാകുമെന്നാണ് പ്രതീക്ഷ. നിര്‍മ്മാതാവ് ആന്‍റണി പെരുമ്പാവൂരാണ് ചിത്രത്തിന്‍റെ കളക്ഷന്‍ റിപ്പോര്‍ട്ട് പുറത്തുവിട്ടത്.
 
കൃത്യമായി പറഞ്ഞാല്‍ ആറുദിവസങ്ങള്‍ കൊണ്ട് 114865829 രൂപയാണ് വെളിപാടിന്‍റെ പുസ്തകം സ്വന്തമാക്കിയിരിക്കുന്നത്. സമ്മിശ്ര അഭിപ്രായം സ്വന്തമാക്കിയ സിനിമ പക്ഷേ ബോക്സോഫീസില്‍ നടത്തിയ മിന്നുന്ന പ്രകടനം മോഹന്‍ലാല്‍ ആരാധകര്‍ക്ക് ആശ്വാസമായിട്ടുണ്ട്.
 
അതേസമയം, വെളിപാടിന്‍റെ പുസ്തകത്തിനൊപ്പം റിലീസ് ചെയ്ത മറ്റ് ഓണച്ചിത്രങ്ങളില്‍ പൃഥ്വിരാജിന്‍റെ ‘ആദം’ മാത്രമാണ് പ്രേക്ഷകര്‍ സ്വീകരിച്ചത്.Widgets Magazine
Widgets Magazine
ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :  

Widgets Magazine

സിനിമ

news

എഡ്ഡി റെഡി, ഇനി മലയാള സിനിമ മമ്മൂട്ടിയുടെ കളിക്കളം!

ഉദയ്കൃഷ്ണയുടെ തിരക്കഥയില്‍ അജയ് വാസുദേവ് സംവിധാനം ചെയ്യുന്ന മമ്മൂട്ടിച്ചിത്രം ‘മാസ്റ്റര്‍ ...

news

എനിക്ക് പ്രശ്നമൊന്നുമില്ലായിരുന്നു; പക്ഷേ എന്റെ ദേഹത്ത് തൊടാന്‍ ആ നടന് അറപ്പായിരുന്നു; അമല പോള്‍ പറയുന്നു

വിവാഹമോചനം നേടിയതോടെ കിടിലന്‍ ഗ്ലാമര്‍ വേഷങ്ങളില്‍ നിരന്തരം പ്രത്യക്ഷപ്പെടുന്ന താരമാണ് ...

news

ബോക്സ് ഓഫീസില്‍ താണ്ഡവമാടാന്‍ മോഹന്‍ലാല്‍! - വിസ്മയക്കാഴ്ചകളുമായി മാണിക്യന്‍, ആദ്യ 200 കോടി ചിത്രമാകുമോ ഒടിയന്‍?

ശ്രീകുമാര്‍ മേനോന്‍ സംവിധാനം ചെയ്യുന്ന ഒടിയന്റെ വിശേഷങ്ങളുമായി മോഹന്‍ലാല്‍ ഫേസ്ബുക്കില്‍. ...

news

പൃഥ്വിരാജ് വൈകിയാല്‍ ക്രെഡിറ്റ് നാഗാര്‍ജ്ജുന കൊണ്ടുപോകും!

മലയാള സിനിമയില്‍ നല്ല ചിത്രങ്ങള്‍ മാത്രം ലക്‍ഷ്യമാക്കി നീങ്ങുന്ന പൃഥ്വിരാജിന്‍റെ ഓരോ ...

Widgets Magazine