മാസ്റ്റര്‍ പീസിനെയും വില്ലനെയും നേരിടാന്‍ രാമലീല, ‘അമ്മ’ വേണ്ടെന്ന നിലപാടില്‍ ദിലീപ് !

ബുധന്‍, 23 ഓഗസ്റ്റ് 2017 (14:52 IST)

Widgets Magazine
Dileep, Mammootty, Ramaleela, Prithviraj, Mohanlal, ദിലീപ്, മമ്മൂട്ടി, രാമലീല, പൃഥ്വിരാജ്, മോഹന്‍ലാല്‍
അനുബന്ധ വാര്‍ത്തകള്‍

ദിലീപ് ചിത്രമായ ‘രാമലീല’ ഉടന്‍ പ്രദര്‍ശനത്തിനെത്തുമെന്ന് സൂചന. ഓണത്തിന് ശേഷം ചിത്രം പ്രദര്‍ശനത്തിന് റെഡിയാകുമെന്നാണ് റിപ്പോര്‍ട്ട്. 
 
മോഹന്‍ലാല്‍ ചിത്രമായ വില്ലന്‍, മമ്മൂട്ടിയുടെ ‘മാസ്റ്റര്‍ പീസ്’ എന്നീ സിനിമകള്‍ക്കൊപ്പം പ്രദര്‍ശനത്തിനെത്തുമെന്നാണ് അറിയുന്നത്. കേരളത്തില്‍ മാത്രം നാനൂറോളം തിയേറ്ററുകളില്‍ ചിത്രം എത്തിക്കാനാവുമോ എന്നാണ് അണിയറ പ്രവര്‍ത്തകര്‍ പരിശോധിക്കുന്നത്.
 
ദിലീപിന്‍റെ കരിയറിലെ ഏറ്റവും വലിയ റിലീസായിരിക്കും രാമലീല. നവാഗതനായ അരുണ്‍ ഗോപി സംവിധാനം ചെയ്ത ചിത്രം ടോമിച്ചന്‍ മുളകുപാടമാണ് നിര്‍മ്മിച്ചിരിക്കുന്നത്.
 
അതേസമയം, ഇനി താരസംഘടനയായ ‘അമ്മ’യുമായി യാതൊരുവിധ ബന്ധവും വേണ്ടെന്ന നിലപാടിലേക്ക് ദിലീപ് എത്തിയെന്നാണ് വിവരം. ആരോപണവിധേയനായ ഉടന്‍ തന്നെ സംഘടന ദിലീപിനെ കൈവിട്ടിരുന്നു. Widgets Magazine
Widgets Magazine
ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :  
ദിലീപ് മമ്മൂട്ടി രാമലീല പൃഥ്വിരാജ് മോഹന്‍ലാല്‍ Dileep Mammootty Ramaleela Prithviraj Mohanlal

Widgets Magazine

സിനിമ

news

ഒടുവില്‍ അത് പറയേണ്ടി വന്നു; ഉണ്ണി മുകുന്ദന്റെ പ്രണയ നൈരാശ്യം അങ്ങനെയായിരുന്നില്ല !

കഴിഞ്ഞ ദിവസം കേരളം മുഴുവന്‍ ആഘോഷിമാക്കിയ വാര്‍ത്തയായിരുന്നു നടന്‍ ഉണ്ണി മുകുന്ദന്റെ പ്രണയ ...

news

ലാലിനെക്കുറിച്ച് ഇനി അങ്ങനെ പറഞ്ഞാല്‍ അവരെ ഞാന്‍ തല്ലും; ശ്രീനിവാസന്‍ പറയുന്നു

വടക്കു നോക്കി യന്ത്രം എന്ന ചിത്രത്തിനു ശേഷം ശ്രീനിവാസന്‍ സംവിധാനം ചെയ്ത സിനിമയായിരുന്നു ...

news

‘ഒരിക്കലും കാണാന്‍ ആഗ്രഹിക്കാത്ത, സങ്കടപ്പെടുത്തുന്ന കാഴ്ചയായിരുന്നു അത്’: വെളിപ്പെടുത്തലുമായി സംവിധായകന്‍

അന്യഭാഷാ ചിത്രങ്ങള്‍ കാരണം പല മലയാള സിനിമകളും മുങ്ങിപ്പോയിട്ടുണ്ട്. അതിന് ഒരു ഉദാഹരണമാണ് ...

news

‘അന്ന് ഞാന്‍ ആത്മഹത്യയെക്കുറിച്ച് പോലും ചിന്തിച്ചിട്ടുണ്ട്‘; വെളിപ്പെടുത്തലുമായി നടി

ബോളിവുഡ് നായികമാരില്‍ കുട്ടികുറുമ്പ് വിടാത്ത നടിയാണ് ആലിയ ഭട്ട്. കുട്ടിത്തം തുളുമ്പുന്ന ...

Widgets Magazine