photos|ചുവപ്പില്‍ തിളങ്ങി ഭാവന, ഫോട്ടോഷൂട്ട് ചിത്രങ്ങള്‍

കെ ആര്‍ അനൂപ്| Last Modified തിങ്കള്‍, 4 ഒക്‌ടോബര്‍ 2021 (14:50 IST)


മലയാളികളുടെ പ്രിയതാരമാണ് ഭാവന. സിനിമയില്‍ അത്ര സജീവമല്ലെങ്കിലും സോഷ്യല്‍മീഡിയയില്‍ സജീവമാണ് നടി.


താരത്തിന്റെ പുതിയ ഫോട്ടോഷൂട്ട് ചിത്രങ്ങളാണ് സോഷ്യല്‍ മീഡിയയില്‍ ശ്രദ്ധനേടുന്നത്.

ഭാവനയുടെ റിലീസിന് ഒരുങ്ങുന്ന ചിത്രമാണ് ശ്രീകൃഷ്ണ@ജിമെയില്‍ ഡോട് കോം. സിനിമയിലെ ട്രെയിലര്‍ കഴിഞ്ഞ ദിവസം പുറത്തുവന്നിരുന്നു.


ഭര്‍ത്താവ് നവീന്റെയൊപ്പം ബാംഗ്ലൂരിലാണ് താമസം. അഞ്ചു വര്‍ഷത്തെ പ്രണയം ഒടുവില്‍ വിവാഹത്തില്‍ എത്തുകയായിരുന്നു.

വിവാഹശേഷം '96' എന്ന ചിത്രത്തിന്റെ കന്നട റീമേക്കിലൂടെ വന്‍ തിരിച്ചുവരവാണ് ഭാവന നടത്തിയത്.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :