പണികിട്ടിയത് സംവിധായകന്; പണി കൊടുത്തതോ?

ശനി, 5 ഓഗസ്റ്റ് 2017 (11:02 IST)

അനുബന്ധ വാര്‍ത്തകള്‍

പലപ്പോഴും പ്രദര്‍ശനത്തിനെത്തുന്നതിനു തൊട്ട് മുന്‍പ് സെന്‍സര്‍ ബോര്‍ഡ് പല സിനിമകളുടെയും ജീവന്‍ തന്നെ ഇല്ലാതാക്കാറുണ്ട്. ആവശ്യത്തിനും അനാവിശ്യത്തിനും കത്രിക്കവെയ്ക്കുന്ന  സെന്‍സര്‍ ബോര്‍ഡിന്റെ നിയമങ്ങള്‍ക്കെതിരെ പല സംവിധായകരും രംഗത്തെത്തിയിരുന്നു. എന്നിട്ടും ഈ നിയമങ്ങള്‍ക്കൊന്നും ഒരു മാറ്റവും വന്നിട്ടില്ല. 
 
സാധാരണ ചില രംഗങ്ങള്‍ ഒഴിവാക്കണമെന്ന് ബോര്‍ഡിന്റെ ആവശ്യം വരാറുണ്ടെങ്കിലും നവാസുദ്ദീന്‍ സിദ്ദിഖിയുടെ 'ബാബുമോശൈ ബന്തൂക്ബസി' എന്ന ചിത്രത്തിന് സംഭവിച്ചത് പോലെ പറ്റിയിട്ടുണ്ടാവില്ല. ചിത്രത്തില്‍ നിന്നും 48 രംഗങ്ങള്‍ക്ക് മേലെ ആയിരുന്നു സെന്‍സര്‍ ബോര്‍ഡ് കത്രീക വെച്ചിരുന്നത്. സംഭവത്തില്‍ വീണ്ടും വിവാദങ്ങള്‍ ഉയര്‍ന്നിരിക്കുകയാണ്. സെന്‍സര്‍ ബോര്‍ഡ് അംഗങ്ങള്‍ മാനസികമായി അവഹേളിച്ചെന്ന് പറഞ്ഞ് ചിത്രത്തിന്റെ നിര്‍മാതാവ് കിരണ്‍ ഷ്രോഫാണ് രംഗത്തെത്തിയിരിക്കുകയാണ്.ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :  
സിനിമ സെന്‍സര്‍ ബോര്‍ഡ് Cinema Bollywood Babumoshai Bandookbaaz Sensor Board

സിനിമ

news

ഫുള്‍ ടൈം മദ്യപാനി, സ്ത്രീ വിഷയത്തിലും അതീവ തല്പരന്‍; അതാണ് കുഞ്ചാക്കോ ബോബന്‍ ! - സംവിധായകന്റെ വാക്കുകള്‍ സത്യമോ ?

തന്റെ രണ്ടാം വരവില്‍ പല മികച്ച കഥാപാത്രങ്ങളെയും അവതരിപ്പിച്ച് പ്രേക്ഷക ശ്രദ്ധ നേടിയ ...

news

പിരിച്ചുവെച്ച കൊമ്പന്‍ മീശ, പറ്റെ വെട്ടിയ തലമുടി; കേരളത്തിലെ ഏറ്റവും വലിയ കള്ളനായി നിവിന്‍ പോളി !

ഇതിഹാസ കഥാപാത്രങ്ങള്‍ക്ക് പിന്നാലെയാണ് ഇപ്പോള്‍ മലയാള സിനിമാലോകം. സൂപ്പര്‍ താരങ്ങളും ...

news

ആരേയും വിശ്വസിക്കാന്‍ കഴിയില്ല, ഇനി എല്ലാ ഡീലിങ്‌സും നേരിട്ട്; തെന്നിന്ത്യന്‍ താരസുന്ദരി പറയുന്നു

കഴിഞ്ഞ കുറച്ചു ദിവസങ്ങളായി മയക്കുമരുന്നിന്റെ നീരാളിപ്പിടുത്തത്തിലാണ് തെലുങ്ക് സിനിമാലോകം. ...