ദുല്‍ഖറിന്റെ രാജകുമാരി സുന്ദരിയാണ് !

ശനി, 29 ജൂലൈ 2017 (11:53 IST)

മലയാളത്തിന്റെ പ്രിയ താരം ദുല്‍ഖര്‍ സല്‍മാന്റെ ആരാധകര്‍ ഏറെ നാളായി കാത്തിരുന്ന ആ ദിവസം വന്നെത്തിയിരിക്കുകയാണ്. ഇന്നലെ മുപ്പതാം പിറന്നാള്‍ ആഘോഷിച്ച ദുല്‍ഖറിന് ആരാധകരുടെ ആശംസ 
പ്രവാഹമായിരുന്നു. 
 
എന്നാല്‍ തന്നെ ആശംസിച്ച ആരാധകര്‍ക്ക് തിരിച്ച് താരം നല്‍കിയത് അതിലും വലിയ സമ്മാനമായിരുന്നു. ദുല്‍ഖറിന്റെ രാജകുമാരിയുടെ ഫോട്ടോ. ദുല്‍ഖറിന്റെയും ഭാര്യ അമാലിന്റെയും മകള്‍ മറിയം അമീറ സല്‍മാന്റെ കൂടെ നില്‍ക്കുന്ന ചിത്രമാണ് ഇപ്പോള്‍ പുറത്ത് വന്നിരിക്കുന്നത്. 
 
കഴിഞ്ഞ മേയ് 5 നായിരുന്നു ദുല്‍ഖറിന് കുഞ്ഞ് പിറന്നത്. അന്ന് ദുല്‍ഖറിന്റെ കുഞ്ഞെന്നു പറഞ്ഞ് ഒരു കുട്ടി സോഷ്യല്‍ മീഡിയല്‍ വൈറലായിരുന്നു. എന്നാല്‍ അത് ദുല്‍ഖറിന്റെ കുഞ്ഞായിരുന്നില്ല. ഇന്നലെയാണ് ദുല്‍ഖറിന്റെ രാജകുമാരിയുടെ ഫോട്ടോ ആദ്യമായി പുറത്ത് വിട്ടത്. 



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :  
സിനിമ മലയാളം ദുല്‍ഖര്‍ Cinema Malayalam Dulquer

സിനിമ

news

എനിക്ക് കരച്ചില്‍ അടക്കാന്‍ കഴിഞ്ഞില്ല; ആ അനുഭവം തുറന്ന് പറഞ്ഞ് നിത്യ

ഇന്ന് സമൂഹത്തില്‍ പെണ്‍കുട്ടികള്‍ പലതരത്തിലുള്ള പ്രശനങ്ങള്‍ നേരിടുന്നുണ്ട്. ...

news

നാണംകുണുങ്ങിയായതിനാല്‍ ഓവര്‍ ആക്ടിങ് അറിയില്ല, ജീവിതത്തില്‍ അഭിനയിക്കാനുമറിയില്ല: വിജയ് സേതുപതി

നാണംകുണുങ്ങിയായതിനാല്‍ ഓവര്‍ ആക്ടിങ്ങ് അറിയില്ലെന്ന് മക്കള്‍ സെല്‍വന്‍ വിജയ് സേതുപതി. ...

news

നിവിന്‍ പോളി ചിത്രത്തിന്റെ തിരക്കഥ മോഷ്ടിച്ചത്? ഇതെന്താ ഉദയനാണ് താരം സിനിമയോ? - അന്തം‌വിട്ട് ആരാധകര്‍

മോഹന്‍ലാലും ശ്രീനിവാസനും തകര്‍ത്തഭിനയിച്ച ഉദയനാണ് താരം എന്ന സിനിം ആരും മറക്കാന്‍ ഇടയില്ല. ...

news

ടിയാന്‍ തകര്‍ന്നെങ്കിലും മലയാള സിനിമയില്‍ പൃഥ്വി പിടിമുറുക്കുന്നു!

പൃഥ്വിരാജിന്‍റെ സ്വപ്നസിനിമയായിരുന്നു ‘ടിയാന്‍’. ചിത്രം പരാജയപ്പെട്ടത് യംഗ് ...