ദീപികയും രണ്‍വീറും ഇത്രയ്ക്കും പ്രണയത്തിലായിരുന്നോ?

ശനി, 19 ഓഗസ്റ്റ് 2017 (15:45 IST)

Widgets Magazine

രണ്‍വീര്‍ സിംഗുമായുള്ള ദീപികയുടെ പ്രണയം പലപ്പോഴും ഗോസിപ്പ് കോളത്തില്‍ ഇടം പിടിച്ച വാര്‍ത്തയാണ്. ഇത്തരത്തില്‍ നിരവധി ഗോസിപ്പുകള്‍ വരുമ്പോഴാണ് ആരാധകരെ ഞെട്ടിച്ച് ഇരുവരും രംഗത്ത് വരുന്നത്. താരങ്ങള്‍ അവരുടെ പ്രണയ നിമഷങ്ങളുടെ ചിത്രങ്ങള്‍  പങ്കുവച്ചിരിക്കുകയാണ്. 
 
രണ്‍വീര്‍ ദീപികയെ ചുംബിക്കുന്ന ചിത്രമാണ് ഇപ്പോള്‍ പുറത്ത് വന്നത്. സോഷ്യല്‍ മീഡിയയിലെത്തിയ ചിത്രങ്ങള്‍ അതിവേഗം വൈറലായി മാറികഴുഞ്ഞു. ആരാധകരെ ഏറെ വിഷമത്തിലാക്കിയ ഈ ചിത്രത്തിന് താഴെ നിരവധി കമന്റുകള്‍ വരുന്നുണ്ട്.Widgets Magazine
Widgets Magazine
ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :  

Widgets Magazine

സിനിമ

news

നിവിന്‍ പോളി മലയാള സിനിമയ്ക്ക് ശാപമോ?

നിവിന്‍ പോളിയെ മലയാള സിനിമയിലെ ആപത്സൂചനയായി ചിത്രീകരിച്ച് നാന സിനിമാ വാരികയുടെ ഫേസ്ബുക്ക് ...

news

ബിഗ്ബിയൊക്കെ ചെറുത്, വലിയ മീന്‍ ഉടന്‍ വരും - അമല്‍ നീരദും മമ്മൂട്ടിയും വീണ്ടും!

മമ്മൂട്ടിയും അമല്‍ നീരദും വീണ്ടും ഒന്നിക്കുന്നു എന്ന് കേള്‍ക്കുമ്പോള്‍ ആനന്ദം കൊണ്ട് ഒരു ...

news

‘നിങ്ങള്‍ ട്രോളുകള്‍ നിര്‍ത്താതിരിക്കാന്‍ ഞാന്‍ ഇടയ്ക്കിടെ പോസ്റ്റുമായി എത്തും’; ട്രോളര്‍മാരെ വാനോളം പുകഴ്ത്തി പൃഥ്വിരാജ്

ട്രോളര്‍മാരെ വാനോളം പുകഴ്ത്തി പൃഥ്വിരാജ്. ‘എന്നെയും എന്റെ ഇംഗ്ലീഷിനെയും കളിയാക്കിയുള്ള ...

news

ലിജോ മോളോട് ശരിക്കും വല്ലാത്ത പ്രണയം തോന്നിപ്പോയി; അസ്കര്‍ അലി തുറന്നു പറയുന്നു

ചേട്ടന്‍ ആസിഫ് അലിയുടെ പിന്നാലെ അനിയന്‍ അസ്കര്‍ അലിയും സിനിമയിലെത്തിയിരിക്കുകയാണ്. ഹണീബി ...

Widgets Magazine