Widgets Magazine Widgets Magazine

ചാക്കോച്ചനോട് പുരുഷന്മാര്‍ക്ക് കലിപ്പോ !

ബുധന്‍, 17 മെയ് 2017 (10:31 IST)

Widgets Magazine

മലയാള സിനിമയുടെ ചുള്ളന്‍ കുഞ്ചാക്കോ ബോബന്‍ ഫേസ്ബുക്കിലൂടെ മനസ് തുറക്കുന്നു. നായകന്‍ എന്ന ഇമേജില്‍ നിന്നും മാറി ഇപ്പോള്‍ വില്ലനായാണ് ഈ ചോക്ലേറ്റ് ബോയി പ്രേക്ഷകര്‍ക്ക് മുന്നില്‍ എത്താറുള്ളത്. താരത്തിന്റെ അടുത്തക്കാലത്ത് ഇറങ്ങിയ ചിത്രങ്ങള്‍ വന്‍ ഹിറ്റുകളായിരുന്നു.
 
ചാക്കോച്ചന്റെ പുത്തന്‍ പടം “രാമന്റെ ഏദന്‍തോട്ടം“ തിയേറ്ററുകളില്‍ തകര്‍ത്തോടിക്കൊണ്ടിരിക്കുകയാണ് അതിനിടയിലാണ് ഈ രസകരമായ സംഭവം ഉണ്ടായത്. സിനിമയില്‍ രാമനെ സ്ത്രീകള്‍ക്ക് ഇഷ്ടപ്പെട്ടു എന്നാല്‍ പുരുഷന്മാര്‍ക്ക് ഇത് ഒട്ടും രസിച്ചിട്ടില്ല, അവര്‍ക്ക് എന്നോട് കലിപ്പാണെന്നും ചാക്കോച്ചന്‍ പറഞ്ഞു. 
 
എന്നാല്‍ ഇതിന് മുന്‍പ് ഇറങ്ങിയ ഹൌ ഓള്‍ഡ് ആര്‍ യൂ  എന്ന ചിത്രത്തില്‍ ഒരു നെഗറ്റീവ് റോളായതു കൊണ്ട് തന്നെ വീട്ടമ്മമ്മാര്‍ക്ക് എന്നോട് വലിയ ദേഷ്യമായിരുന്നു. ഈ ചിത്രങ്ങളോട് സ്നേഹവും ദേഷ്യവും തോന്നിയിട്ടുണ്ടെങ്കിലും വന്‍ ഹിറ്റായിരുന്നു. അതിന് അണിയറ പ്രവര്‍ത്തകരോടും സംവിധായകരോടും കടപ്പെട്ടിരിക്കുന്നതായും ചാക്കോ വീഡിയോയില്‍ പറഞ്ഞു. 



Widgets Magazine
Widgets Magazine
ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :  

Widgets Magazine

സിനിമ

news

രഞ്ജിത് എഴുതിത്തുടങ്ങുന്നു - മമ്മൂട്ടിയുടെ പുതിയ വീരേതിഹാസം!

മമ്മൂട്ടിക്ക് വേണ്ടി രഞ്ജിത് ഒരു സിനിമ എഴുതുമ്പോള്‍ പ്രേക്ഷകര്‍ ഏറെ പ്രതീക്ഷിക്കും. ഓരോ ...

news

ഹരിഹരന്‍ - മമ്മൂട്ടി ടീം വീണ്ടും, രചന രഞ്ജിത്; ഭീമനെ നേരിടാന്‍ പയ്യം‌വെള്ളി ചന്തു!

ഒരു ബ്രഹ്മാണ്ഡചിത്രം അണിയറയില്‍ ഒരുങ്ങുന്നു. മമ്മൂട്ടിയെ നായകനാക്കി ഹരിഹരന്‍ സംവിധാനം ...

news

പുലിമുരുകന്‍ നേടിയത് 89 കോടി, ആ റെക്കോര്‍ഡ് തകര്‍ക്കാന്‍ ബാഹുബലി !

മലയാളത്തിലെ ഏറ്റവും വലിയ വിജയചിത്രം ഇതുവരെ പുലിമുരുകനാണ്. മോഹന്‍ലാലും വൈശാഖും ...

news

ഗ്രേറ്റ്ഫാദറിലെ വാപ്പച്ചിയുടെ ഫൈറ്റ് കണ്ട് നെഞ്ചിടിപ്പുകൂടിപ്പോയി: ദുല്‍ക്കര്‍

ദി ഗ്രേറ്റ്ഫാദര്‍ എന്ന സ്റ്റൈലിഷ് ത്രില്ലര്‍ കണ്ടവരാരും അതിന്‍റെ ക്ലൈമാക്സ് ഫൈറ്റ് ...

Widgets Magazine Widgets Magazine