ഗ്രേറ്റ്ഫാദര്‍ മമ്മൂട്ടിക്ക് നല്‍കിയ ഹനീഫ് അദേനി ഇനി ദുല്‍ക്കറിനെ പൊലീസാക്കും, ഒരു മരണമാസ് പടം; കൂടുതല്‍ വിവരങ്ങള്‍ ഇതാ

വ്യാഴം, 21 സെപ്‌റ്റംബര്‍ 2017 (15:24 IST)

The Great Father, Haneef Adeni, Dulquer Salman, Parava, Mammotty, ദി ഗ്രേറ്റ്ഫാദര്‍, മമ്മൂട്ടി, ഹനീഫ് അദേനി, ദുല്‍ക്കര്‍ സല്‍മാന്‍, പറവ

മമ്മൂട്ടിയുടെ കരിയറിലെ ഏറ്റവും വലിയ പണംവാരിപ്പടമായിരുന്നു ദി ഗ്രേറ്റ്ഫാദര്‍. ഹനീഫ് അദേനി സംവിധാനം ചെയ്ത ഈ സിനിമ ബിഗ്ബിക്ക് ശേഷം മമ്മൂട്ടിയുടേതായി വന്ന സ്റ്റൈലിഷ് ത്രില്ലര്‍ ആയിരുന്നു.
 
എഴുപതുകോടിയോളം കളക്ഷന്‍ നേടിയ ഗ്രേറ്റ്ഫാദറിന് ശേഷം ഹനീഫ് അദേനി സംവിധാനം ചെയ്യുന്ന ചിത്രത്തില്‍ ദുല്‍ക്കര്‍ സല്‍മാനാണ് നായകന്‍. ചിത്രത്തില്‍ ദുല്‍ക്കറിന്‍റേത് ഒരു പൊലീസ് കഥാപാത്രമാണ്.
 
ഈ സിനിമ ഒരു മരണമാസ് ചിത്രമായിരിക്കുമെന്ന് നിര്‍മ്മാതാവ് ആന്‍റോ ജോസഫ് ആണ് വെളിപ്പെടുത്തിയത്. ചിത്രീകരണം അടുത്ത വര്‍ഷം അവസാനത്തോടെ തുടങ്ങും.
 
ദുല്‍ക്കറിന്‍റെ കരിയറിലെ ഏറ്റവും വലിയ ഹിറ്റ് എന്ന ലക്‍ഷ്യം വച്ചാണ് ഹനീഫ് അദേനി ഇറങ്ങിയിരിക്കുന്നത്. ചിത്രത്തിന്‍റെ തിരക്കഥാരചന ആരംഭിച്ചതായും റിപ്പോര്‍ട്ടുണ്ട്. ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :  

സിനിമ

news

മലയാള സിനിമയില്‍ എന്നെ ഒതുക്കാന്‍ ശ്രമം നടക്കുന്നു; വെളിപ്പെടുത്തലുമായി യുവനടി

കൊച്ചിയില്‍ യുവനടി ആക്രമിക്കപ്പെട്ട സംഭവം പുറത്തു വന്നപ്പോള്‍ മലയാള സിനിമ മേഖലയില്‍ ...

news

ദുല്‍ഖറിനെയും കാത്ത് ഇമ്രാന്‍ ഹാഷ്മിയുടെ നായിക !

മലയാള സിനിമയിലെ താരമായ ദുല്‍ഖര്‍ സല്‍മാന്‍ ബോളിവുഡിലേക്ക് പ്രവേശിക്കുന്നുവെന്ന് ...

news

എന്റെ ജീവിതം തകര്‍ത്തത് ഐശ്വര്യ റായ് ആണ്: വെളിപ്പെടുത്തലുമായി യുവനടന്‍

ബോളിവുഡില്‍ മാത്രമല്ല ലോകമെമ്പാടും ആരാധകരുള്ള സുന്ദരിയാണ് ഐശ്വര്യ റായ്. എവര്‍ഗ്രീന്‍ ...

news

ഈ ചിരിയില്‍ അവരുടെ മനസ്സുമുണ്ട്! - വൈറലാകുന്ന മോഹന്‍ലാലിന്റെ സെല്‍ഫി

തനിക്ക് ചുറ്റുമുള്ളവരേയും തന്റെ ആരാധകരേയും വിഷമിപ്പിക്കാതെ അവരോട് പെരുമാറുന്ന ...

Widgets Magazine