Widgets Magazine
Widgets Magazine

ഗ്രേറ്റ്ഫാദര്‍ തമിഴിലേക്കും ഹിന്ദിയിലേക്കും? രജനികാന്തും ആമിര്‍ഖാനും ആലോചനയില്‍ !

വ്യാഴം, 20 ഏപ്രില്‍ 2017 (14:41 IST)

Widgets Magazine
The Great Father, Rajnikanth, Aamir Khan, Haneef Adeni, Arya, ദി ഗ്രേറ്റ്ഫാദര്‍, മമ്മൂട്ടി, രജനികാന്ത്, ആമിര്‍ഖാന്‍, ഹനീഫ് അദേനി, ആര്യ

മലയാളത്തില്‍ വിസ്മയവിജയം തീര്‍ത്ത മമ്മൂട്ടിച്ചിത്രം ദി ഗ്രേറ്റ്ഫാദര്‍ ഓരോ ദിവസവും പുതിയ റെക്കോര്‍ഡുകള്‍ രചിക്കുകയാണ്. ഹനീഫ് അദേനി സംവിധാനം ചെയ്ത ഈ സിനിമ വിദേശരാജ്യങ്ങളിലും വന്‍ ഹിറ്റായി മാറിയിരിക്കുന്നു. ഇപ്പോള്‍ സിനിമയുടെ റീമേക്ക് ചര്‍ച്ചകളും സജീവമായിരിക്കുന്നതായി റിപ്പോര്‍ട്ടുകള്‍ വരുന്നു.
 
ഗ്രേറ്റ്ഫാദറിന്‍റെ തമിഴ്, ഹിന്ദി റീമേക്കുകളുടെ ആലോചനകള്‍ നടക്കുന്നതായാണ് വിവരം. തെലുങ്കിലേക്കും ചിത്രം റീമേക്ക് ചെയ്യാന്‍ സാധ്യതയുണ്ട്.
 
മമ്മൂട്ടി അനശ്വരമാക്കിയ ഡേവിഡ് നൈനാനായി തമിഴില്‍ രജനികാന്തും ഹിന്ദിയില്‍ ആമിര്‍ഖാനും വന്നാല്‍ നന്നായിരിക്കും എന്നാണ് പ്രേക്ഷകാഭിപ്രായം. ഈ കഥാപാത്രം രജനിയുടെയും ആമിറിന്‍റെയും ഇമേജിന് കൃത്യമായിരിക്കും.
 
തമിഴ് ചിത്രം ഹനീഫ് അദേനി തന്നെ ഒരുക്കാനും സാധ്യതയുണ്ട്. അതിനുമുമ്പ് മലയാളത്തില്‍ പൃഥ്വിരാജ്, മോഹന്‍ലാല്‍ ചിത്രങ്ങള്‍ ഹനീഫ് അദേനി ചെയ്യുമെന്നും സൂചനയുണ്ട്.



Widgets Magazine
Widgets Magazine
ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :  

Widgets Magazine

സിനിമ

news

മമ്മൂട്ടിയും സഖാവ്, ചെങ്കൊടി ഉയര്‍ത്തി തീപ്പൊരി കഥാപാത്രം!

കമ്യൂണിസം രക്തത്തില്‍ കലര്‍ന്ന കഥാപാത്രങ്ങളെ കേന്ദ്രമാക്കി സിനിമകള്‍ സൃഷ്ടിക്കപ്പെടുന്ന ...

news

സിനിമാ ചരിത്ര നേട്ടത്തില്‍ ഏറ്റവും ഉയരത്തിലെത്താൻ ഗ്രേറ്റ് ഫാദർ!

മലയാള സിനിമ ഇതുവരെ കാണാത്ത സ്പീഡ് ആയിരുന്നു ഡേവിഡ് നൈനാന്. റെക്കോർഡുകൾ വാരിക്കൂട്ടാനുള്ള ...

news

മഹാഭാരതത്തിൽ ഭീമനാകാൻ പ്രഭാസ്, കർണനായി ഷാരൂഖ് ഖാൻ! അപ്പോൾ മോഹൻലാൽ?

മോഹൻലാൽ എം ടിയുടെ രണ്ടാമൂഴം മഹാഭാരതമെന്ന പേരിൽ സിനിമ ചെയ്യുന്നുവെന്ന കാര്യം ഔദ്യോഗികമായി ...

news

മമ്മൂട്ടിയും പൃഥ്വിയും ഒന്നിക്കുന്നു! വെറും കളിയല്ല, ഇതൊരു ഒന്നൊന്നര കളിയാകും!

മോഹൻലാൽ നായകനാകുന്ന മഹാഭാരതത്തെ ചൊല്ലി അണിയറയിൽ കഥകൾ നിരവധി ഉടലെടുക്കുന്നുണ്ട്. എം ടിയുടെ ...

Widgets Magazine Widgets Magazine