ഈ കോളജില്‍ ഒരു കൊടി ഉയരുന്നുണ്ടെങ്കില്‍ അത് എസ്എഫ്ഐയുടെ ചുവന്ന കൊടിയായിരിക്കും!

ബുധന്‍, 8 ഫെബ്രുവരി 2017 (18:52 IST)

SFI, Mexican Aparata, Tovino Tomas, Anoop Kannan, Neeraj Madhav, എസ് എഫ് ഐ, മെക്സിക്കന്‍ അപാരത, ടൊവിനോ തോമസ്, അനൂപ് കണ്ണന്‍, നീരജ് മാധവ്

ലോ അക്കാദമി സമരത്തിന്‍റെ പശ്ചാത്തലത്തില്‍ ഏറെ ചര്‍ച്ച ചെയ്യപ്പെട്ട സമയമാണിത്. അതേസമയത്താണ് എസ് എഫ് ഐയുടെ സമരപോരാട്ടങ്ങളുടെ കഥയുമായി ‘ഒരു മെക്സിക്കന്‍ അപാരത’ എന്ന ചിത്രം പ്രദര്‍ശനത്തിനെത്തുന്നത്.
 
ചിത്രത്തിന്‍റെ കിടിലന്‍ ട്രെയിലര്‍ പുറത്തിറങ്ങിയിട്ടുണ്ട്. സാധാരണ, വിദ്യാര്‍ത്ഥി സംഘടനകളുടെയും രാഷ്ട്രീയ സംഘടനകളുടെയുമൊക്കെ യഥാര്‍ത്ഥ പേരുകള്‍ മറച്ചുവച്ചാണ് സിനിമയില്‍ ഉപയോഗിച്ചിരുന്നതെങ്കില്‍ ഈ സിനിമയില്‍ വിദ്യാര്‍ത്ഥിസംഘടനകളുടെ യഥാര്‍ത്ഥ പേരുതന്നെ ഉപയോഗിച്ചിരിക്കുന്നു എന്നതാണ് പ്രത്യേകത.
 
ടോം ഇമ്മട്ടി സംവിധാനം ചെയ്ത സിനിമ അനൂപ് കണ്ണനാണ് നിര്‍മ്മിച്ചിരിക്കുന്നത്. ടൊവിനോ തോമസ്, നീരജ് മാധവ്, രൂപേഷ് പീതാംബരന്‍ തുടങ്ങിയവരാണ് സ്ക്രീനിലെ ചോര തിളപ്പിക്കുന്ന സമരരംഗങ്ങള്‍ നയിക്കുന്നത്.
 
കിടിലന്‍ ഗാനങ്ങളും ഈ സിനിമയുടെ പ്രത്യേകതയാണ്. ‘ഞങ്ങള്‍ താടിവളര്‍ത്തും മുടിവളര്‍ത്തും...’ എന്ന ഗാനത്തിന് ഗംഭീര സ്വീകരണമാണ് ലഭിക്കുന്നത്. ‘മെക്സിക്കന്‍ അപാരത...’ എന്ന ടൈറ്റില്‍ സോംഗും ഹിറ്റാണ്.ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :  

അനുബന്ധ വാര്‍ത്തകള്‍

സിനിമ

news

നിവിന്‍ പോളിയുടെ നായിക വിക്രം ചിത്രത്തില്‍ നിന്ന് പുറത്ത്!

നിവിന്‍ പോളിയുടെ മെഗാഹിറ്റ് ചിത്രം ആക്ഷന്‍ ഹീറോ ബിജുവിലെ നായിക അനു ഇമ്മാനുവല്‍ ...

news

പുലിമുരുകന്‍ ഒക്കെ ഇപ്പോഴല്ലേ, കുറച്ചുകാലം മുമ്പത്തെ കാര്യം ഇവിടെ ചോദിച്ചാല്‍ മതി!

ആരാണ് മലയാളത്തിന്‍റെ ആക്ഷന്‍ കിംഗ്? ആ ചോദ്യത്തിന് പെട്ടെന്ന് പല ഉത്തരങ്ങളും മനസില്‍ ...

news

പവർ ഇഷ്ടമാണെന്ന് സ്റ്റൈൽ മന്നൻ; രജനീകാന്ത് മുഖ്യമന്ത്രി ആകണമെന്ന് തമിഴ് മക്കൾ

ശശികല നടരാജ്ന്റെ സത്യപ്രതിജ്ഞ അനിശ്ചിതത്വത്തിൽ ആയതോടെ അടുത്ത മുഖ്യമന്ത്രി ...

news

മമ്മൂട്ടി ത്രില്ലടിപ്പിക്കും, ഗ്രേറ്റ് ഫാദർ ഒരു കിടിലൻ ട്രീറ്റ്!

ഫെബ്രുവരി പത്തിന് ആരാധകർ കാത്തിരിക്കുന്നത് രണ്ട് കാര്യങ്ങൾക്കാണ്. ഒന്ന്, പൃഥ്വിരാജിന്റെ ...