Widgets Magazine
Widgets Magazine

ആരാധകര്‍ക്ക് നിരാശ; ബാഹുബലിയുടെ പെണ്ണിനെ വീട്ടുകാര്‍ കണ്ടെത്തി !

ബുധന്‍, 17 മെയ് 2017 (12:46 IST)

Widgets Magazine

ബാഹുബലിയായി പ്രേക്ഷകരെ മനസ് കീഴടക്കിയ പ്രഭാസിന്റെ വിവാഹമാണ് ഇപ്പോള്‍ നവമാധ്യങ്ങള്‍ ചര്‍ച്ച ചെയ്യുന്ന ഒരു വിഷയം. ദേവസേനയുമായി പ്രണയത്തിലാണോ? അല്ലയോ എന്ന തര്‍ക്കം നിലനില്‍ക്കുമ്പോഴാണ് പ്രഭാസിന്  പെണ്ണിനെ വീട്ടുകാര്‍ കണ്ടെത്തി എന്ന വാര്‍ത്ത വരുന്നത്.
 
ആരാണ് പെണ്ണ് എന്ന് ഇതുവരെ പറഞ്ഞിട്ടില്ല. വധുവിനെ കുറിച്ചുള്ള വിവരങ്ങള്‍ ഉടന്‍ പുറത്തുമെന്നും റിപ്പോര്‍ട്ടുകള്‍ ഉണ്ട്. താ‍രത്തിന്റെ അടുത്ത സിനിമയ്ക്കു മുന്‍പ് വിവാഹ തീയ്യതി പുറത്തു വിടും എന്നും വാര്‍ത്തയുണ്ട്. വധു ആരാകും എന്ന വിവരത്തിനായി ആരാധകര്‍ കാത്തിരിക്കുകയാണ്.



Widgets Magazine
Widgets Magazine
ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :  

Widgets Magazine

സിനിമ

news

ചാക്കോച്ചനോട് പുരുഷന്മാര്‍ക്ക് കലിപ്പോ !

മലയാള സിനിമയുടെ ചുള്ളന്‍ കുഞ്ചാക്കോ ബോബന്‍ ഫേസ്ബുക്കിലൂടെ മനസ് തുറക്കുന്നു. നായകന്‍ എന്ന ...

news

രഞ്ജിത് എഴുതിത്തുടങ്ങുന്നു - മമ്മൂട്ടിയുടെ പുതിയ വീരേതിഹാസം!

മമ്മൂട്ടിക്ക് വേണ്ടി രഞ്ജിത് ഒരു സിനിമ എഴുതുമ്പോള്‍ പ്രേക്ഷകര്‍ ഏറെ പ്രതീക്ഷിക്കും. ഓരോ ...

news

ഹരിഹരന്‍ - മമ്മൂട്ടി ടീം വീണ്ടും, രചന രഞ്ജിത്; ഭീമനെ നേരിടാന്‍ പയ്യം‌വെള്ളി ചന്തു!

ഒരു ബ്രഹ്മാണ്ഡചിത്രം അണിയറയില്‍ ഒരുങ്ങുന്നു. മമ്മൂട്ടിയെ നായകനാക്കി ഹരിഹരന്‍ സംവിധാനം ...

news

പുലിമുരുകന്‍ നേടിയത് 89 കോടി, ആ റെക്കോര്‍ഡ് തകര്‍ക്കാന്‍ ബാഹുബലി !

മലയാളത്തിലെ ഏറ്റവും വലിയ വിജയചിത്രം ഇതുവരെ പുലിമുരുകനാണ്. മോഹന്‍ലാലും വൈശാഖും ...

Widgets Magazine Widgets Magazine