'സൊരക പൂവേ','സര്‍ദാര്‍'ലെ മനോഹര ഗാനം, വീഡിയോ

കെ ആര്‍ അനൂപ്| Last Modified വ്യാഴം, 17 നവം‌ബര്‍ 2022 (11:05 IST)
കാര്‍ത്തിയുടെ തിയേറ്ററുകളില്‍ എത്തിയ ചിത്രമാണ് 'സര്‍ദാര്‍'.പി എസ് മിത്രന്‍ സംവിധാനം ചെയ്ത ചിത്രം 100 കോടി ക്ലബ്ബില്‍ എത്തിയിരുന്നു. ഇപ്പോഴിതാ സിനിമയിലെ വീഡിയോ സോങ് നിര്‍മ്മാതാക്കള്‍ പുറത്തിറങ്ങി.


'സൊരക പൂവേ' എന്ന ഗാനമാണ് പുറത്ത് വന്നത്. ജി വി പ്രകാശ് കുമാറാണ് സംഗീതം ഒരുക്കിയിരിക്കുന്നത്.
റൂബന്‍ എഡിറ്റിങ്ങും, ജോര്‍ജ്ജ് സി വില്യംസ് ഛായാഗ്രഹണവും നിര്‍വഹിച്ചു.







ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :