മാളികപ്പുറത്തിലെ ആദ്യ വീഡിയോ സോങ്, പൊടിപാറുന്ന ഡാന്‍സുമായി ഉണ്ണി മുകുന്ദന്‍

കെ ആര്‍ അനൂപ്| Last Modified വെള്ളി, 16 ഡിസം‌ബര്‍ 2022 (15:01 IST)
ഉണ്ണി മുകുന്ദന്‍ നായകനായി എത്തുന്ന 'മാളികപ്പുറം' വൈകാതെ തന്നെ തിയേറ്ററുകളില്‍ എത്തും. സിനിമയിലെ ആദ്യ വീഡിയോ സോങ് ഡിസംബര്‍ 17ന് വൈകുന്നേരം അഞ്ചുമണിക്ക് പുറത്തു വരും.
പേട്ടതുള്ളല്‍ ഗാനരംഗത്ത് ഉണ്ണി മുകുന്ദന്റെ ശ്രീക്കുട്ടയും ദേവുട്ടിയും ഉണ്ടാകും.
നവാഗതനായ വിഷ്ണു ശശിശങ്കര്‍ സംവിധാനം ചെയ്ത സിനിമയില്‍ സൈജു കുറുപ്പ്, ഇന്ദ്രന്‍സ്, മനോജ് കെ ജയന്‍, രമേഷ് പിഷാരടി, സമ്പദ് റാം, ദേവനന്ദ ശ്രീപദ് തുടങ്ങിയ താരനിര ചിത്രത്തില്‍ ഉണ്ട്.ഛായാഗ്രഹണം വിഷ്ണു നമ്പൂതിരി. സംഗീതം രഞ്ജിന്‍ രാജ്.








ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :