കുട്ടികള്‍ ഇന്‍റര്‍നെറ്റ് ഉപയോഗിക്കണ്ട

WEBDUNIA| Last Modified വ്യാഴം, 4 ഓഗസ്റ്റ് 2011 (18:10 IST)
വീട്ടില്‍ മറ്റാരുമില്ലാത്തപ്പോള്‍ ഇന്‍റര്‍നെറ്റ് ഉപയോഗിക്കാന്‍ കുട്ടികളെ അനുവദിക്കരുത്. കുട്ടികള്‍ സന്ദര്‍ശിച്ച സൈറ്റുകള്‍, തിരഞ്ഞ വിവരങ്ങള്‍ എന്നിവ എന്തെന്ന് അന്വേഷിക്കണം.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :