രഞ്ജിത്: സിനിമയിലെ രാവണപ്രഭു

WEBDUNIA|
പത്മരാജനെപ്പോലെ കഥയുണ്ടാക്കാന്‍ കഴിവുള്ളവര്‍ ഇന്ന് അപൂര്‍വ്വമാണ്. ഇന്ന് മലയാള സിനിമയില്‍ ആ ക്വാളിറ്റിയുള്ള ഒരേയൊരാള്‍ രഞ്ജിത് മാത്രമാണ്.

മോഹന്‍ലാലാണ് ഇത് പറഞ്ഞത്. രഞ്ജിത് എന്ന മനുഷ്യന്‍ സിനിമയിലെ മലയാളത്തനിമയുടെ നിറഞ്ഞ സാന്നിധ്യമായി മാറുകയാണ്. അതിന് ഏറ്റവും വലിയ തെളിവാണ് ഇന്ത്യയിലെ ഏറ്റവും മികച്ച നടന്‍റെ ഈ വെളിപ്പെടുത്തല്‍.

നരസിംഹവും ആറാം തമ്പുരാനും സൃഷ്ടിച്ച രഞ്ജിത് തന്നെ നന്ദനവും മിഴി രണ്ടിലും എടുത്തപ്പോള്‍ മലയാളി ഒരു കാര്യം തിരിച്ചറിഞ്ഞു. ഒത്തു തീര്‍പ്പുകള്‍ക്ക് വഴങ്ങാത്ത സംവിധായകനായി രഞ്ജിത് ഉയര്‍ന്നിരിക്കുന്നു.

എം.ടിക്കും പത്മരാജനും ലോഹിതദാസിനും ശേഷം ശുദ്ധ മലയാളത്തിന്‍റെ നിറവ് മലയാളിക്ക് സമ്മാനിച്ചത് രഞ്ജിത്താണ്. അതിമാനുഷരായ നായകന്മാര്‍പോലും അശ്ളീലപദങ്ങള്‍ ഉപയോഗിക്കാതെ പ്രൗഡ മലയാളത്തില്‍ എതിരാളികളോട് സംസാരിക്കുന്നത് അടുത്തകാലത്ത് പുതുമതന്നെയാണ്.

പാലക്കാട് പുത്തന്‍പുരയില്‍ എം. ബാലകൃഷ്ണന്‍ നായരുടെയും പത്മാവതിയമ്മയുടെയും മകനായി 1964 സെപ്റ്റംബര്‍ ആറിന് മകം നക്ഷത്രത്തില്‍ രഞ്ജിത് ജനിച്ചു. സ്കൂള്‍ വിദ്യാഭ്യാസം കോഴിക്കോട് ജില്ലയിലെ നന്‍മണ്ട സ്കൂളിലായിരുന്നു. ചേളന്നൂര്‍ എസ്.എന്‍. കോളജില്‍ നിന്ന് ഡിഗ്രി എടുത്തശേഷം സ്കൂള്‍ ഓഫ് ഡ്രാമയില്‍ നിന്ന് അഭിനയകോഴ്സ് പാസായി.

സ്കൂള്‍ ഓഫ് ഡ്രാമയിലെ വിദ്യാഭ്യാസത്തിന് ശേഷം ആകാശവാണിയിലൊരു ജോലി എന്ന ആഗ്രഹവുമായി തിരുവനന്തപുരത്ത് സുഹൃത്തുക്കളോട് ഒരു കഥ പറയുന്നത്. കഥകേട്ടതും ഇതില്‍ സിനിമയ്ക്ക് പറ്റിയ എന്തോ ഉണ്ടെന്ന് കണ്ടെത്തിയ കൂട്ടുകാര്‍ സംവിധായകനായ വി.ആര്‍. ഗോപിനാഥിനെ സമീപിച്ചു. അങ്ങനെ രഞ്ജിത്തിന്‍റെ കഥയില്‍ വി.ആര്‍. ഗോപിനാഥ് സംവിധാനം ചെയ്ത ആ ചിത്രം പുറത്തു വന്നു.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :

ഈ ബഹളങ്ങളൊന്നും ഇല്ലായിരുന്നെങ്കിൽ പൊട്ടേണ്ടിയിരുന്ന സിനിമ, ...

ഈ ബഹളങ്ങളൊന്നും ഇല്ലായിരുന്നെങ്കിൽ പൊട്ടേണ്ടിയിരുന്ന സിനിമ, എമ്പുരാനെ പറ്റി സൗമ്യ സരിൻ
പൃഥ്വിരാജിന്റെ തല കാത്തുസൂക്ഷിച്ച് വെയ്‌ക്കേണ്ട ഒന്നാണ്. ഇങ്ങനെയും ഉണ്ടോ ഒരു ...

Mammootty: ബഹുമാനിക്കാൻ തക്ക പ്രായമില്ലെങ്കിലും ആ നടനെ ...

Mammootty: ബഹുമാനിക്കാൻ തക്ക പ്രായമില്ലെങ്കിലും ആ നടനെ കാണുമ്പോൾ ബഹുമാനിച്ച് പോകും: മമ്മൂട്ടി പറഞ്ഞത്
മോഹൻലാൽ, പൃഥ്വിരാജ് അടക്കമുള്ളവർ ഖേദപ്രകടനം നടത്തിയപ്പോഴും മുരളി ഗോപി മൗനത്തിലായിരുന്നു

Empuraan Box Office Collection: എമ്പുരാൻ കളക്ഷനിൽ ഇടിവ്, ...

Empuraan Box Office Collection: എമ്പുരാൻ കളക്ഷനിൽ ഇടിവ്, ആകെ നേടിയത് 228 കോടി; മഞ്ഞുമ്മലിനെ തകർക്കുമോ?
കഴിഞ്ഞ രണ്ട് ദിനങ്ങളില്‍ ചിത്രത്തിന്‍റെ കളക്ഷനില്‍ സംഭവിച്ചിരിക്കുന്ന ഇടിവ് വലുതാണ്.

എമ്പുരാനില്‍ നിന്നും എന്റെ പേര് നീക്കിയത് ഞാൻ പറഞ്ഞിട്ട്: ...

എമ്പുരാനില്‍ നിന്നും എന്റെ പേര് നീക്കിയത് ഞാൻ പറഞ്ഞിട്ട്: സുരേഷ് ഗോപി
താൻ ആവശ്യപ്പെട്ടത് പ്രകാരമാണ് എമ്പുരാനിൽ നിന്നും തന്റെ പേര് വെട്ടിയതെന്ന് സുരേഷ് ഗോപി

സുശാന്ത് ആത്മഹത്യ ചെയ്തത് തന്നെ, മരണത്തിൽ റിയയ്ക്ക് ...

സുശാന്ത് ആത്മഹത്യ ചെയ്തത് തന്നെ, മരണത്തിൽ റിയയ്ക്ക് പങ്കില്ല; അന്തിമ റിപ്പോർട്ട് സമർപ്പിച്ച് കേസ് അവസാനിപ്പിച്ച് സിബിഐ
സുശാന്തിന്റെ സുഹൃത്തും നടിയുമായിരുന്ന റിയ ചക്രവർത്തിക്ക് മരണത്തിൽ പങ്കുള്ളതായി കണ്ടെത്താൻ ...

ലോട്ടറി ടിക്കറ്റ് വിൽപ്പനയിൽ പാലക്കാടിന് തന്നെ ഒന്നാം

ലോട്ടറി ടിക്കറ്റ് വിൽപ്പനയിൽ പാലക്കാടിന് തന്നെ ഒന്നാം സ്ഥാനം
പാലക്കാട് ജില്ലാ ഓഫീസിൽ നിന്ന് 552 900 ടിക്കറ്റും ചിറ്റൂരിൽ 147010 ടിക്കറ്റും ...

ക്ഷേമ പെൻഷൻ ഒരു ഗഡു കൂടി അനുവദിച്ചു

ക്ഷേമ പെൻഷൻ ഒരു ഗഡു കൂടി അനുവദിച്ചു
സാമൂഹ്യ സുരക്ഷ ക്ഷേമനിധി പെൻഷൻ ഉപഭോക്താക്കൾക്ക് ഏപ്രിൽ മാസത്തെ പെൻഷനാണ് വിഷുവിന മുമ്പായി ...

ലോകസമ്പന്നരുടെ പട്ടികയില്‍ മസ്‌ക് ബഹുദൂരം മുന്നില്‍; രണ്ടാം ...

ലോകസമ്പന്നരുടെ പട്ടികയില്‍ മസ്‌ക് ബഹുദൂരം മുന്നില്‍; രണ്ടാം സ്ഥാനം മാര്‍ക് സക്കര്‍ബര്‍ഗിന്
2025ലെ ഫോബ്‌സ് ശതകോടീശ്വര പട്ടികയില്‍ ഏറ്റവും സമ്പന്നനായ മലയാളിയായി എംഎ യൂസഫലി. 550 കോടി ...

ഐബി ഉദ്യോഗസ്ഥയുടെ ആത്മഹത്യ: ഒളിവില്‍ പോയ സുകാന്തിന്റെ ...

ഐബി ഉദ്യോഗസ്ഥയുടെ ആത്മഹത്യ: ഒളിവില്‍ പോയ സുകാന്തിന്റെ വീട്ടിലെ വളര്‍ത്തുമൃഗങ്ങളെ പഞ്ചായത്ത് ഏറ്റെടുത്തു
ഐബി ഉദ്യോഗസ്ഥയുടെ ആത്മഹത്യയില്‍ പ്രതിയായി ഒളിവില്‍ പോയ സുകാന്തിന്റെ വീട്ടിലെ ...

പറയാനുള്ളത് മുഴുവന്‍ കേട്ടു; ഇനി ആശാവര്‍ക്കര്‍മാരുമായി ...

പറയാനുള്ളത് മുഴുവന്‍ കേട്ടു; ഇനി ആശാവര്‍ക്കര്‍മാരുമായി ചര്‍ച്ച ഇല്ലെന്ന് ആരോഗ്യവകുപ്പ് മന്ത്രി
പറയാനുള്ളത് മുഴുവന്‍ കേട്ടെന്നും ഇനി ആശാവര്‍ക്കര്‍മാരുമായി ചര്‍ച്ച ഇല്ലെന്ന് ...