മരണം :27-10-1975 അമ്മ :വയലാര്‍ രാഘവപ്പറമ്പില്‍ അംബാലികത്തമ്പുരാട്ടി അച്ഛന് :വെള്ളാരപ്പള്ളി കേരളവര്‍മ ഭാര്യ :ഭാരതി അമ്മ മക്കള്‍: ശരത്ചന്ദ്രന്, ഇന്ദുലേഖ, യമുന, സിന്ധു (മകന് ശരത്ചന്ദ്ര വര്‍മ്മ ഇന്ന് മലയാളത്തിലെ അറിയപ്പെടുന്ന ഗാനരചയിതാവാണ്)
വയലാര്‍ സമരം,വിപ്ളവപ്രസ്ഥാനങ്ങള്‍ പുരോഗമനസാഹിത്യപ്രസ്ഥാനം എന്നിവയുമായി ബന്ധപ്പെട്ടു പ്രവര്‍ത്തിച്ചു.
കൃതികള്‍: ആദ്യ സമാഹാരം : പാദമുദ്രകള്‍ (1948) കൊന്തയും പൂണൂലും(1950) ആയിഷ(1954) എനിക്കു മരണമില്ല (1955) മുളംകാട് (1955) ഒരു ജൂഡാസ് ജനിക്കുന്നു (1955) എന്റെ മാറ്റൊലിക്കവിതകള്‍ (1957) സര്‍ഗ സംഗീതം (1961)
ചെറുകഥാസമാഹാരങ്ങള്‍:
വെട്ടും തിരുത്തും രക്തം പുരണ്ട മണ്തരികള്
മലയാള സിനിമയ്ക്കു വേണ്ടി 2000ത്തില്‍ അധികം ഗാനങ്ങള്‍ .1976 ല്‍ കവിതകളും ആയിരത്തിയൊന്നു ഗാനങ്ങളും ചേര്‍ത്ത് വയലാര്‍ കൃതികള്‍ എസ്.പി.സി.എസ് പുറത്തിറക്കി.