മെഗാഹിറ്റുകള്‍ മമ്മൂട്ടിയുടെ ശീലമാണ്, അസൂയപ്പെട്ടിട്ട് കാര്യമില്ല!

ചൊവ്വ, 8 നവം‌ബര്‍ 2016 (15:03 IST)

Widgets Magazine
Mammootty, Anwar Rasheed, Blessy, Mohanlal, Jayaram, Lohithadas, മമ്മൂട്ടി, അന്‍‌വര്‍ റഷീദ്, ബ്ലെസി, മോഹന്‍ലാല്‍, ജയറാം, ലോഹിതദാസ്

മെഗാഹിറ്റുകള്‍ സൃഷ്ടിക്കുന്നത് മമ്മൂട്ടിയുടെ ശീലമാണ്. അഞ്ചു സിനിമകള്‍ ചെയ്യുമ്പോള്‍ അവയിലൊന്ന് വന്‍ വിജയമായി മാറ്റുന്ന മഹാമന്ത്രം മമ്മൂട്ടിക്ക് സ്വായത്തമാണ്. അതുകൊണ്ടുതന്നെ മമ്മൂട്ടിയുടെ കരിയറില്‍ മഹാവിജയങ്ങള്‍ അനവധി.
 
മമ്മൂട്ടിയുടെ ഏറ്റവും വലിയ വിജയങ്ങള്‍ തിരഞ്ഞപ്പോള്‍ ലഭിച്ച അനവധി സിനിമകളില്‍ നിന്ന് 10 ചിത്രങ്ങള്‍ തെരഞ്ഞെടുത്ത് അവതരിപ്പിക്കുകയാണ് മലയാളം വെബ്‌ദുനിയ. പല ജോണറുകളിലുള്ള ഈ വന്‍ ഹിറ്റുകള്‍ തന്നെയാണ് വ്യത്യസ്തതയുടെ തമ്പുരാനായ മമ്മൂട്ടിയുടെ പതിറ്റാണ്ടുകള്‍ നീണ്ട താരജീവിതത്തിന്‍റെ രഹസ്യവും. 
 
1. രാജമാണിക്യം
സംവിധാനം: അന്‍വര്‍ റഷീദ്
 
2. കാഴ്ച
സംവിധാനം: ബ്ലെസി
 
3. കോട്ടയം കുഞ്ഞച്ചന്‍
സംവിധാനം: ടി എസ് സുരേഷ്ബാബു
 
4. ദി കിംഗ്
സംവിധാനം: ഷാജി കൈലാസ്
 
5. പപ്പയുടെ സ്വന്തം അപ്പൂസ്
സംവിധാനം: ഫാസില്‍
 
6. പോക്കിരിരാജ
സംവിധാനം: വൈശാഖ്
 
7. അമരം
സംവിധാനം: ഭരതന്‍
 
8. ന്യൂഡല്‍ഹി
സംവിധാനം: ജോഷി
 
9. വാത്സല്യം
സംവിധാനം: കൊച്ചിന്‍ ഹനീഫ
 
10. ഹിറ്റ്ലര്‍
സംവിധാനം: സിദ്ദിക്ക്Widgets Magazine
Widgets Magazine
ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :  

Widgets Magazine

സിനിമ

news

അൻവർ റഷീദിന്റെ ചിത്രത്തിൽ താരപുത്രന്മാർ ഒന്നിക്കുന്നു! ഭാഗ്യം വീണ്ടും ദുൽഖറിന്റെ രൂപത്തിൽ?

താര പുത്രന്മാർ സിനിമയിലേക്ക് വരുന്നത് മലയാളത്തിൽ പുത്തരിയല്ല. പൃഥ്വിരാജ്, ഇന്ദ്രജിത്, ...

news

ബാഹുബലി 3, നായിക കാജൽ അഗർവാൾ?!...

അന്താരാഷ്ട്ര തലത്തിൽ ശ്രദ്ധിക്കപ്പെട്ട രാജമൗലി ചിത്രമാണ് ബാഹുബലി. പ്രേക്ഷകരെ ആവേശത്തിന്റെ ...

news

ഷൂട്ടിംഗ് ലൊക്കേഷന്‍ അപകടങ്ങള്‍ തുടര്‍ക്കഥ; ഇരകളാകുന്നത് നായകന്‍ മുതല്‍ വില്ലന്‍ വരെ !

താരങ്ങളെ ഇത്രയധികം സ്‌നേഹിക്കുന്ന പ്രേക്ഷകര്‍ക്ക് താര മരണങ്ങള്‍ ഒരു വിധത്തിലും താങ്ങാന്‍ ...

news

ഷോട്ട് കഴിഞ്ഞാൽ ദുൽഖർ കാരവാനിൽ പോയിരിക്കും, ഞങ്ങളുടെ ഒപ്പം കൂടില്ലായിരുന്നുവെന്ന് മുകേഷ്

സത്യൻ അന്തിക്കാട് സംവിധാനം ചെയ്യുന്ന ജോമോന്റെ സുവിശേഷം എന്ന സിനിമയുടെ ലൊക്കേഷനിലാണ് ...

Widgets Magazine