ഞാന്‍ ദിലീപേട്ടനെ വിവാഹം കഴിച്ചതിന് കാരണമുണ്ട്, കല്യാണത്തിന് ഒരാഴ്ച മുമ്പാണ് ആലോചന വന്നത്: കാവ്യ

ഞങ്ങള്‍ ഒരു വിവാഹത്തേപ്പറ്റി ആലോചിച്ചിരുന്നില്ല: കാവ്യ

Dileep, Kavya, Manju, Mammootty, Nadhirshah, Siddiq, ദിലീപ്, കാവ്യ, മഞ്ജു, മമ്മൂട്ടി, നാദിര്‍ഷ, സിദ്ദിക്ക്
Last Updated: വ്യാഴം, 8 ഡിസം‌ബര്‍ 2016 (13:01 IST)
താന്‍ ദിലീപിനെ വിവാഹം കഴിച്ചതിന് മതിയായ കാരണങ്ങളുണ്ടെന്ന് നടി കാവ്യാ മാധവന്‍. സംഭവിച്ചതെല്ലാം അപ്രതീക്ഷിതമായിരുന്നെന്നും കാവ്യ.

ഒരു മാഗസിന് നല്‍കിയ അഭിമുഖത്തിലാണ് ഇക്കാര്യം പറയുന്നത്.

തന്നെയും ദിലീപിനെയുംകാള്‍ ഈ വിവാഹം ആഗ്രഹിച്ചത് പ്രേക്ഷകരാണെന്നാണ് കാവ്യ പറയുന്നത്. താന്‍ ഒരു പാര്‍ട്ണറെപ്പറ്റി ഒരു സമയത്ത് ആലോചിക്കുകയും ഒടുവില്‍ അത് ദിലീപേട്ടനില്‍ എത്തുകയുമായിരുന്നു എന്നാണ് കാവ്യയുടെ വെളിപ്പെടുത്തല്‍.

തന്‍റെ പ്രശ്നങ്ങളൊക്കെ പങ്കുവച്ചിരുന്ന ഏറ്റവും അടുത്ത സുഹൃത്തായിരുന്നു ദിലീപെന്നും തന്‍റെ ഈ തീരുമാനത്തെ ആരും എതിര്‍ത്തില്ലെന്നും കാവ്യ പറയുന്നു. തങ്ങളെക്കുറിച്ച് ഒരുപാട് ഗോസിപ്പുകള്‍ പ്രചരിച്ച കാലത്തും ഒരു വിവാഹത്തേക്കുറിച്ച് ആലോചിച്ചിട്ടില്ലെന്നും കാവ്യ വെളിപ്പെടുത്തുന്നു.

വിവാഹത്തിന് ഒരാഴ്ച മുമ്പാണ് ഈ ആലോചന സംഭവിച്ചത്. ഞങ്ങളുടെ ജാതകം ചേര്‍ന്നു. അങ്ങനെ എല്ലാം സംഭവിച്ചു. വിവാഹത്തിന് ഒരു ദിവസം മുമ്പ് മാത്രമാണ് ഞങ്ങളുടെ അടുത്ത ബന്ധുക്കള്‍ പോലും വിവരം അറിഞ്ഞത് - കാവ്യ വ്യക്തമാക്കുന്നു.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :

സുശാന്ത് ആത്മഹത്യ ചെയ്തത് തന്നെ, മരണത്തിൽ റിയയ്ക്ക് ...

സുശാന്ത് ആത്മഹത്യ ചെയ്തത് തന്നെ, മരണത്തിൽ റിയയ്ക്ക് പങ്കില്ല; അന്തിമ റിപ്പോർട്ട് സമർപ്പിച്ച് കേസ് അവസാനിപ്പിച്ച് സിബിഐ
സുശാന്തിന്റെ സുഹൃത്തും നടിയുമായിരുന്ന റിയ ചക്രവർത്തിക്ക് മരണത്തിൽ പങ്കുള്ളതായി കണ്ടെത്താൻ ...

മലയാള സിനിമയുടെ അംബാസഡർഷിപ്പാണ് എന്റെ ഏറ്റവും വലിയ സ്വപ്നം, ...

മലയാള സിനിമയുടെ അംബാസഡർഷിപ്പാണ് എന്റെ ഏറ്റവും വലിയ സ്വപ്നം, വൈറലായി പൃഥ്വിയുടെ വാക്കുകൾ
മലയാള സിനിമയുടെ അംബാസഡർഷിപ്പാണ് തന്റെ ഏറ്റവും വലിയ സ്വപ്നമെന്ന് പൃഥ്വി

Mookkuthi Amman 2: നയൻതാരയും സുന്ദർ സിയും ഇടഞ്ഞു; ...

Mookkuthi Amman 2: നയൻതാരയും സുന്ദർ സിയും ഇടഞ്ഞു; മൂക്കുത്തി അമ്മൻ 2 നിർത്തിവെച്ചു? നയൻതാരയ്ക്ക് പകരം തമന്ന?
നയൻതാര പ്രധാന വേഷത്തിലെത്തിയ മൂക്കുത്തി അമ്മൻ വലിയ ഹിറ്റായിരുന്നു. ചിത്രത്തിന്റെ രണ്ടാം ...

മീനാക്ഷിയുടെ പിറന്നാൾ ആഘോഷമാക്കി ദിലീപും കാവ്യയും; ...

മീനാക്ഷിയുടെ പിറന്നാൾ ആഘോഷമാക്കി ദിലീപും കാവ്യയും; ചിത്രങ്ങൾ വൈറൽ
മീനാക്ഷിയുടെ പിറന്നാൾ ഇത്തവണ ദിലീപും കാവ്യയും വലിയ ആഘോഷമാക്കി

പയ്യയിൽ തമന്നയ്ക്ക് പകരം ആദ്യം കാസ്റ്റ് ചെയ്തത് നയൻതാരയെ; ...

പയ്യയിൽ തമന്നയ്ക്ക് പകരം ആദ്യം കാസ്റ്റ് ചെയ്തത് നയൻതാരയെ; സംവിധായകൻ പറയുന്നു
തമിഴകത്ത് തുടരെ ഹിറ്റുകൾ സൃഷ്ടിച്ച സംവിധായകനാണ് എൻ ലിം​ഗുസാമി. 2010 ൽ പുറത്തിറങ്ങിയ ...

എമ്പുരാന്‍ വിവാദത്തില്‍ ഖേദം പ്രകടിപ്പിച്ച് മോഹന്‍ലാല്‍; ...

എമ്പുരാന്‍ വിവാദത്തില്‍ ഖേദം പ്രകടിപ്പിച്ച് മോഹന്‍ലാല്‍; വിവാദ രംഗങ്ങള്‍ നീക്കും
എമ്പുരാന്‍ വിവാദത്തില്‍ ഖേദം പ്രകടിപ്പിച്ച് നടന്‍ മോഹന്‍ലാല്‍. ചിത്രത്തിലെ വിവാദ ...

ഇന്നും നാളെയും കഠിനമായ ചൂട്; ഇന്ന് 12 ജില്ലകളില്‍ യെല്ലോ ...

ഇന്നും നാളെയും കഠിനമായ ചൂട്; ഇന്ന് 12 ജില്ലകളില്‍ യെല്ലോ അലര്‍ട്ട്
സംസ്ഥാനത്ത് ഇന്നും നാളെയും കഠിനമായ ചൂടിന് സാധ്യത. തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ...

നോട്ടുകള്‍ അടുക്കിയടുക്കി വച്ചിരിക്കുന്നു; എറണാകുളത്തെ തുണി ...

നോട്ടുകള്‍ അടുക്കിയടുക്കി വച്ചിരിക്കുന്നു; എറണാകുളത്തെ തുണി വ്യാപാര സ്ഥാപനത്തില്‍ നിന്ന് പിടിച്ചെടുത്തത് 6.75 കോടി രൂപ
എറണാകുളത്തെ തുണി വ്യാപാര സ്ഥാപനത്തില്‍ നിന്ന് പിടിച്ചെടുത്തത് ആറുകോടി 75 ലക്ഷം രൂപ. ...

നടന്‍ മോഹന്‍ലാലിനൊപ്പം ശബരിമല കയറിയ പോലീസ് ഉദ്യോഗസ്ഥന് ...

നടന്‍ മോഹന്‍ലാലിനൊപ്പം ശബരിമല കയറിയ പോലീസ് ഉദ്യോഗസ്ഥന് കാരണം കാണിക്കല്‍ നോട്ടീസ്
നടന്‍ മോഹന്‍ലാലിനൊപ്പം ശബരിമല കയറിയ പോലീസ് ഉദ്യോഗസ്ഥന് കാരണം കാണിക്കല്‍ നോട്ടീസ്. ...

ഐബി ഉദ്യോഗസ്ഥ മേഘയുടെ മരണം: സുഹൃത്ത് ഒളിവില്‍

ഐബി ഉദ്യോഗസ്ഥ മേഘയുടെ മരണം: സുഹൃത്ത് ഒളിവില്‍
ഐബി ഉദ്യോഗസ്ഥ മേഘയുടെ മരണത്തില്‍ സുഹൃത്ത് ഒളിവില്‍. മേഘയുടെ സുഹൃത്തും ഐബി ...