ഞാന്‍ ശ്രീദേവിയെ പ്രണയിച്ചിരുന്നു, പിറന്നാള്‍ ദിനത്തില്‍ മനസ്സുതുറന്ന് ആമിര്‍ഖാന്‍

ബുധന്‍, 14 മാര്‍ച്ച് 2018 (17:55 IST)

Widgets Magazine
സിനിമ, ആമിര്‍ഖാന്‍, ശ്രീദേവി, Cinema, Aamir Khan, Sridevi, Sreedevi, ആമിര്‍, ബോണി, അര്‍ജുന്‍ കപൂര്‍, ജാന്‍‌വി, Bonny, Arjun Kapoor, Jahnvi

ശ്രീദേവിയോട് തനിക്കു പ്രണയമായിരുന്നു എന്ന് ബോളിവുഡ് സൂപ്പര്‍താരം ആമിര്‍ഖാന്‍. ബുധനാഴ്ച  53 വയസ്സ് തികയുന്ന ആമിര്‍ ഒരു  ടെലിവിഷന്‍ ചാനലിന് നല്‍കിയ അഭിമുഖത്തിലാണ് മനസ്സ് തുറന്നത്. 
 
ശ്രീദേവിയുമായി ഒരു ഫോട്ടോ ഷൂട്ട് മാത്രമാണ് ചെയ്തിട്ടുള്ളത്. ഞാന്‍ അന്നൊരു തുടക്കക്കാരന്‍ മാത്രമായിരുന്നു. അവരാകട്ടെ ബോളിവുഡിലെ സ്വപ്ന സുന്ദരിയും. അന്ന് ഞാന്‍ വലിയ ടെന്‍ഷനിലായിരുന്നു. കാരണം ഞാന്‍ ശ്രീദേവിയുടെ മുന്നില്‍ എത്തിയാല്‍ രണ്ട് സെക്കന്റ് പോലും അവര്‍ക്ക് വേണ്ടിവന്നേക്കില്ല, എനിക്ക് അവരോടുള്ള പ്രണയം തിരിച്ചറിയാന്‍ - അഭിമുഖത്തില്‍ ആമിര്‍ പറഞ്ഞ വാക്കുകളാണിത്. ശ്രീദേവിയോടുള്ള തന്റെ പ്രണയം ഒരിക്കലും മറച്ചുവച്ചിരുന്നില്ലെന്നും ആമിര്‍ പറയുന്നു.
 
ശ്രീദേവിയുടെ മരണസമയത്ത് ആമിര്‍ വിദേശത്തായിരുന്നു. നാട്ടില്‍ തിരിച്ചെത്തിയ ഉടന്‍ താരം ബോണി കപൂറിന്റെ വസതിയിലെത്തി അനുശോചനം അറിയിച്ചിരുന്നു.Widgets Magazine
Widgets Magazine
ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :  
സിനിമ ആമിര്‍ഖാന്‍ ശ്രീദേവി ആമിര്‍ ബോണി അര്‍ജുന്‍ കപൂര്‍ ജാന്‍‌വി Sridevi Sreedevi Cinema Bonny Jahnvi Arjun Kapoor Aamir Khan

Widgets Magazine

സിനിമ

news

താരാരാധന ശരിയല്ലെന്ന് കമല്‍

മലയാള സിനിമയില്‍ വിലക്ക് എന്നൊരു സംഗതി ഇല്ലെന്ന് സംവിധായകന്‍ കമല്‍. സംഘടനാപരമായ ...

news

അരക്കെട്ട് ഇളക്കാന്‍ മാത്രമല്ല, അഭിനയിക്കാനും അറിയാം: സംവിധായകര്‍ക്കെതിരെ ആഞ്ഞടിച്ച് ആന്‍ഡ്രിയ

സിനിമാ മേഖലയിലെ പുരുഷാധിപത്യത്തിനെതിരെ ആഞ്ഞടിച്ച് നടി ആന്‍ഡ്രിയ ജെറമിയ. എപ്പോഴും ...

news

ഏഴാം ക്ലാസിലെ ചോദ്യപേപ്പറിലും മമ്മൂട്ടി തന്നെ താരം!

ഇന്ത്യന്‍ സിനിമയിലെ തന്നെ മികച്ച നടന്മാരുടെ പട്ടികയിലാണ് മമ്മൂട്ടിയുടെ സ്ഥാനം. അഭിനയം ...

news

അരുണ്‍ ഗോപിയും മമ്മൂട്ടിയും ! എന്തൊരു കോമ്പിനേഷന്‍ !

മലയാള സിനിമയ്ക്ക് സമീപകാലത്ത് ലഭിച്ച മികച്ച സംവിധായകനാണ് അരുണ്‍ ഗോപി. രാമലീല എന്ന ...

Widgets Magazine