അദ്ദേഹമാണ് എന്റെ ജീവിതത്തിലെ ഹീറോ: മമ്മൂട്ടി

വ്യാഴം, 30 ഓഗസ്റ്റ് 2018 (14:43 IST)

മെഗാസ്റ്റാർ മമ്മൂട്ടിയെ ഹീറോ ആയി കാണുന്ന നിരവധി ആരാധകരും നടീനടന്മാരും മലയാളത്തിലുണ്ട്. എന്നാൽ, എല്ലാവരും ആരാധിക്കുകയും ഹീറോ ആയി കാണുകയും ചെയ്യുന്ന മമ്മൂട്ടിയുടെ ജീവിതത്തിലെ ഹീറോ ആരാണെന്ന് അറിയുമോ? അദ്ദേഹത്തെ പിതാവ് തന്നെ. 
 
തന്നെ മറ്റുളളവര്‍ ബഹുമാനിക്കുന്ന ഒരു പദവയില്‍ എത്തിച്ചതിന് കാരണക്കാരനായ ആൾ തന്റെ വാപ്പ ആണെന്ന് മമ്മൂട്ടി അടുത്തിടെ ഒരു അഭിമുഖത്തിൽ വ്യക്തമാക്കി. അദ്ദേഹത്തിന്റെ സ്‌നേഹവും പ്രോല്‍സാഹനവും കൊണ്ടാണ് ഇന്ന് മറ്റുളളവര്‍ ബഹുമാനിക്കുന്ന പദവിയിലേക്ക് താനെത്തിയതെന്ന് പറയുന്നു. 
 
തന്റെ ജീവിതത്തിലെ എറ്റവും വലിയ ഹീറോ ബാപ്പയായിരുന്നെന്നും അദ്ദേഹം പറഞ്ഞു. പിതാവുളളപ്പോള്‍ മാത്രമാണ് മകനാകുന്നത്. പിതാവ് നഷ്ടമായാല്‍ പിന്നെ മകനല്ല. നമ്മള്‍ പിതാവാണ്. വാപ്പ എന്നെ വിട്ടുപോയി, ചെറുപ്പത്തിലെ എന്റെ എറ്റവും വലിയ ഹീറോ വാപ്പയായിരുന്നു. പിതാവിനെ പോലെ ആകണമെന്ന് ആഗ്രഹിക്കാത്ത മക്കളുണ്ടാവില്ല. മമ്മൂക്ക പറയുന്നു. ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :  

സിനിമ

news

‘മമ്മൂട്ടിയാണോ? എങ്കിൽ ഒന്നും നോക്കാനില്ല, തുടങ്ങിക്കോ’- സംവിധായകനോട് രഞ്ജിത്ത്

സാറാ ജോസഫിന്‍റെ ‘ആളോഹരി ആനന്ദം’ എന്ന നോവല്‍ സിനിമയാകുന്നു. ശ്യാമപ്രസാദ് സംവിധാനം ...

news

അഭിനയിക്കാൻ പ്രതിഫലമായി ചോദിച്ചത് ഒരു രൂപ: നന്ദിത

ഉര്‍ദു എഴുത്തുകാരനായ സാദത്ത് ഹസ്സന്റെ ജീവിതം പറയുന്ന ചിത്രമാണ് മാന്റോ. ചിത്രം സംവിധാനം ...

news

ജനകോടി മനസ് കീഴടക്കി ഡെറിക്, ഇത് പുതിയ ചരിത്രം!

റംസാന്‍ റിലീസായി ജൂണ്‍ 16ന് റിലീസ് ചെയ്ത മമ്മൂട്ടി ചിത്രമാണ് അബ്രഹാമിന്റെ സന്തതികള്‍. ദ ...

news

മയക്കുമരുന്ന് മാഫിയയുടെ കഥയുമായി മമ്മൂട്ടി? രണ്‍ജി പണിക്കര്‍ എഴുത്ത് തുടരുന്നു!

മമ്മൂട്ടിയെ നായകനാക്കി ഒരു സിനിമ ഷാജി കൈലാസ് ആലോചിക്കുന്നതായുള്ള വാര്‍ത്തകള്‍ ...

Widgets Magazine