ഓര്‍മ്മയുണ്ടോ ഈ മുഖം? അന്ന് നസ്രിയ ജനിച്ചിട്ടുപോലുമില്ല!

PRO
ഷാജി കൈലാസ് - രണ്‍‌ജി പണിക്കര്‍ ടീം വീണ്ടും എത്തുകയാണ്. അടുത്ത വര്‍ഷം ഇവര്‍ ഒന്നിച്ചുള്ള സിനിമ സംഭവിക്കും. ‘ദി കിംഗ് ആന്‍റ് ദി കമ്മീഷണര്‍’ എന്ന സിനിമയായിരുന്നു ഈ ടീം ഒടുവില്‍ ചെയ്തത്.

WEBDUNIA|
“ഷാജി കൈലാസുമൊത്ത് ഒരു ചിത്രം ഉടന്‍ തന്നെ പ്രതീക്ഷിക്കാം. കാണുമ്പോഴൊക്കെ ഷാജി ഇതേക്കുറിച്ച് സൂചിപ്പിക്കാറുണ്ട്” - മനോരമ ഓണ്‍‌ലൈനിന് അനുവദിച്ച അഭിമുഖത്തില്‍ രണ്‍‌ജി വ്യക്തമാക്കി.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :