ഇത് ഓര്‍ക്കാപ്പുറത്തുള്ള അടി! ‘പറയുന്നത് അങ്ങ് കേട്ടാല്‍ മതി’ - ദിലീപിന്റെ തീരുമാനം അദ്ദേഹത്തെ ഞെട്ടിച്ചു!

ബുധന്‍, 16 ഓഗസ്റ്റ് 2017 (11:05 IST)

Widgets Magazine
അനുബന്ധ വാര്‍ത്തകള്‍

ജനപ്രിയ നടന്‍ ദിലീപ് ജയിലിലായതോടെ താരത്തിന്റെ ‘രാമലീല’ റിലീസ് ചെയ്യാന്‍ ഇനിയും ദിവസങ്ങള്‍ എടുക്കും. ചിത്രത്തിന്റെ റിലീസ് നീണ്ടുനീണ്ടു പോകുകയാണ്. ഇപ്പോഴിതാ, ദിലീപ് ജയില്‍ മോചിതനായി എത്തിയാല്‍ മാത്രമേ റിലീസ് ചെയ്യുകയുള്ളു എന്നാണ് റിപ്പോര്‍ട്ടുകള്‍. 
 
ദിലീപിനെ കാണാന്‍ സംവിധായകന്‍ അരുണ്‍ ഗോപി ജയിലിലെത്തിയപ്പോള്‍ ദിലീപ് ഇങ്ങനെ പറഞ്ഞുവെന്നാണ് റിപ്പോര്‍ട്ടുകള്‍ പുറത്തുവരുന്നത്. താന്‍ ഉടനെ ജയില്‍മോചിതനാകുമെന്നും അതിന് ശേഷം സിനിമ തിയേറ്ററില്‍ എത്തിക്കാമെന്നും ദിലീപ് അരുണിനോട് പറഞ്ഞുവെന്നാണ് സൂചനകള്‍. ഓണമാണ് നടന്റെ മനസ്സിലുള്ളത്. 
 
എങ്ങനെയെങ്കിലും സിനിമ റിലീസ് ചെയ്യാമെന്ന് കരുതിയിരുന്ന നിര്‍മാതാവ് ടോമിച്ചന്‍ മുളകുപാടത്തിന് ഇതു തിരിച്ചടിയായിരിക്കുകയാണ്. ചിത്രത്തിനായി 25 കോടിയാണ് ചിലവാക്കിയിരിക്കുന്നത്. നിലവില്‍ നല്ല സിനിമയൊന്നും തിയേറ്ററില്‍ ഇല്ല. അതിനാല്‍ ഫാന്‍സിന്റെ കരുത്തില്‍ നല്ല അഭിപ്രായം ചിത്രത്തിനുണ്ടാക്കി പരമാവധി കളക്ഷന്‍ നേടാമെന്നും ടോമിച്ചന്‍ കരുതിയിരുന്നു. ഈ മാര്‍ഗമാണ് ദിലീപ് ഇപ്പോള്‍ തട്ടിക്കളഞ്ഞിരിക്കുന്നത്. Widgets Magazine
Widgets Magazine
ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :  

Widgets Magazine

സിനിമ

news

മമ്മൂട്ടിയെ കണ്ടവര്‍ പിന്നെ വേറെ ആരുടേയും പിറകേ ആരാധന മൂത്ത് അലയുകയില്ല: അനൂപ് മേനോന്‍

മെഗാസ്റ്റാര്‍ മമ്മൂട്ടിയെ ഒരിക്കല്‍ എങ്കിലും നേരില്‍ കാണണമെന്ന് ആഗ്രഹിക്കാത്തവര്‍ ...

news

മഞ്ജു വാര്യരെ മോഹന്‍ലാല്‍ ചിത്രങ്ങളില്‍ നിന്നും ഒഴിവാക്കുന്നു? മോഹന്‍ലാലും കൈവിട്ടു!

നടിയെ ആക്രമിച്ച് സംഭവത്തില്‍ നടന്‍ ദിലീപ് റിമാന്‍ഡില്‍ കഴിയുകയാണ്. വെള്ളിയാഴ്ച ഹൈക്കോടതി ...

news

മമ്മൂട്ടി മാപ്പ് പറഞ്ഞു!

ഹനീഫ് അദേനി സംവിധാനം ചെയ്ത ദ ഗ്രേറ്റ് ഫാദര്‍ എന്ന ചിത്രത്തിന് ശേഷം റിലീസ് ചെയ്യാനുള്ള ...

Widgets Magazine