തിരുവനന്തപുരം|
M. RAJU|
Last Modified ബുധന്‍, 19 മാര്‍ച്ച് 2008 (16:31 IST)
ജില്ലാ ഖാദി ഗ്രാമ വ്യവസായ ഓഫീസിന്‍റെ കീഴില്‍ പ്രവര്‍ത്തിക്കുന്ന വെഞ്ഞാറമൂട് നോട്ട്‌ബുക്ക് നിര്‍മ്മാണ യൂണിറ്റില്‍ സ്റ്റൈപന്‍റോടെ പരിശീലനവും തൊഴിലും നല്‍കുന്നു.
താല്‍പര്യമുളളവര്‍ ജില്ലാ ഖാദി ഗ്രാമ വ്യവസായ ഓഫീസില്‍ നിന്നും ലഭിക്കുന്ന നിര്‍ദ്ദിഷ്ട ഫോറത്തില്‍ അപേക്ഷ നല്‍കുവാന്‍ താല്‍പര്യപ്പെടുന്നു. കൂടുതല്‍ വിവരങ്ങള്‍ ജില്ലാ ഖാദി ഗ്രാമ വ്യവസായ ഓഫീസില്‍ നിന്നും അറിയാവുന്നതാണ്. പൂരിപ്പിച്ച അപേക്ഷകള്‍ മാര്‍ച്ച് 25നു മുമ്പായി ലഭിച്ചിരിക്കണം.