PRO | PRO |
ഫീസ്: 100 രൂപ. ദിവസം ഒരു മണിക്കൂര്‍ വീതം അഞ്ച് ദിവസം പരിശീലനം നല്‍കും. അപേക്ഷ ധനുവച്ചപുരം, ചാക്ക, ചന്ദനത്തോപ്പ്, കളമശ്ശേരി, കോഴിക്കോട്, കണ്ണൂര്‍ ഐ.ടി.ഐകള്‍, ട്രെയിനിങ് ഡയറക്ടറേറ്റ്, തിരുവനന്തപുരം എന്നിവിടങ്ങളില്‍ സൗജന്യമായി ലഭിക്കും. വിശദവിവരം ബന്ധപ്പെട്ട ഐ.ടി.ഐയില്‍ ലഭിക്കും.ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക : |